"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
[[പ്രമാണം:അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം|അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽക‍ുന്ന‍ു]]
[[പ്രമാണം:അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം|അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽക‍ുന്ന‍ു]]
അധ്യാപകർക്ക് സമഗ്ര പ്ലസ്  പരിചയപ്പെട‍ുത്തുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യ‍ൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം സംഘടിപ്പിച്ച‍ു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഹർബാൻ ക്ലാസ് നയിച്ച‍ു. സമഗ്ര പ്ലസില‍ൂടെ ടീച്ചിങ് മാനുവൽ, ചോദ്യപേപ്പർ എന്നിവ തയ്യാറാക്കുന്ന വിധം പരിചയപ്പെട‍ുത്തി.

......................................................................................................................................................................................................................................................................................
== ഷോർട്ട് ഫിലിം പ്രകാശനം - തിങ്കൾ 2-9-2024 ==
പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണ സന്ദേശം നൽകിക്കൊണ്ട് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് ഷോർട്ട് ഫിലിം നിർമ്മിച്ച‍ു. "ബ‍ൂമറാങ് "എന്ന് പേരിട്ട ഷോർട്ട് ഫിലിമിന്റെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സാർ നിർവഹിച്ച‍ു. ചടങ്ങിൽ കായികാധ്യാപകൻ സൽമാൻ മാഷ് ഫോട്ടോഗ്രാഫിയിലെ ടെകനിക്ക‍ുകളെ ക‍ുറിച്ച് ക‍ുട്ടികൾക്ക് ക്ലാസ് എട‍ുത്തു.
[[പ്രമാണം:ഷോർട്ട് ഫിലിം പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജ് സാർ നിർവഹിക്ക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം|436x436ബിന്ദു|ഷോർട്ട് ഫിലിം പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജ് സാർ നിർവഹിക്ക‍ുന്ന‍ു]]
[[പ്രമാണം:കായികാധ്യാപകൻ സൽമാൻ മാഷ് ഫോട്ടോഗ്രാഫിയിലെ പറ്റി കുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു.jpg|ലഘുചിത്രം|402x402ബിന്ദു|കായികാധ്യാപകൻ സൽമാൻ മാഷ് ഫോട്ടോഗ്രാഫിയിലെ പറ്റി കുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു]]
ഷോർട്ട് ഫിലിം കാണാൻ [https://youtu.be/g0v2ANn57NI?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]

[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]]
[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]]

[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560619" എന്ന താളിൽനിന്ന് ശേഖരിച്ചത്