"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:46, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2024വിവരങ്ങൾ ചേർത്തു
(→ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്: ചിത്രം ചേർത്തു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 121: | വരി 121: | ||
=== സ്കൂൾ തല ഐ ടി മേള === | === സ്കൂൾ തല ഐ ടി മേള === | ||
[[പ്രമാണം:15088 ITmela Quiz 2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:15088 ITmela Quiz 2024-25.jpg|ലഘുചിത്രം|ഐ ടി ക്വിസ്]] | ||
2024-25 അധ്യയന വർഷത്തെ സ്കൂൾ തല ഐ ടി മേള 30-08-2024 ന് സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി പൊതു ചോദ്യം തയ്യാറാക്കിയായിരുന്നു ഐ ടി ക്വിസ് മത്സരം നടത്തിയത്.മത്സരങ്ങൾ കാലത്ത് പത്ത് മണിക്ക് ആരംഭിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടെെപ്പിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തി. വിജയികളായ മുഹമ്മദ് നാഫിൽ, മുഹമ്മദ് അൽത്താഫ്, മുബഷിറ പി പി, ആയിഷ ഹനി എന്നിവരെ അഭിനന്ദിച്ചു. | 2024-25 അധ്യയന വർഷത്തെ സ്കൂൾ തല ഐ ടി മേള 30-08-2024 ന് സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി പൊതു ചോദ്യം തയ്യാറാക്കിയായിരുന്നു ഐ ടി ക്വിസ് മത്സരം നടത്തിയത്.മത്സരങ്ങൾ കാലത്ത് പത്ത് മണിക്ക് ആരംഭിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടെെപ്പിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തി. വിജയികളായ മുഹമ്മദ് നാഫിൽ, മുഹമ്മദ് അൽത്താഫ്, മുബഷിറ പി പി, ആയിഷ ഹനി എന്നിവരെ അഭിനന്ദിച്ചു. | ||
=== അവബോധ ക്ലാസ് സംഘടിപ്പിച്ചു === | |||
[[പ്രമാണം:15088 4S Club class 1.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് ]] | |||
സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ചു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞു. |