അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:29, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്→(വിവരങ്ങൾക്ക് കടപ്പാട് മാതൃഭൂമി ദിനപത്രം -ഓഗസ്റ്റ് 7)
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→വിവരണാതീതം ഈ ദുരന്തം) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 12: | വരി 12: | ||
പ്രകൃതിയെ ഹനിക്കാതെയുള്ള വികസനമെന്നത് നമുക്കിപ്പോഴുമൊരു അപരിചിത ആശയമായതിനാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നേ കരുതാനാകൂ. തുടർച്ചയായി മഴപെയ്യുകയും മലയിൽ വെള്ളമിറ ങ്ങിനിറയുകയുംചെയ്താൽപ്പിന്നെ ഉരുൾ പൊട്ടാൻ അധികം സമയം വേണ്ടാ.എന്നാൽ, കൃത്യമായി ഇന്നദിവസം, ഇന്നയിടത്ത് ഉരുൾ പൊട്ടും എന്നു വളർന്നിട്ടില്ലെന്ന് പറയുന്നു. ഈ മുൻകൂട്ടി പ്രവചിക്കാൻമാത്രം ശാസ്ത്രം വളർന്നിട്ടില്ലെന്ന് ദുരന്തനിവാരണരംഗത്തെ വിദഗ്‌ധർ പറയുന്നു . ഇവിടത്തെ ഓരോ ഭൂപ്രദേശത്തെയുംപറ്റിയുള്ള വിശദമായ വിവരങ്ങളുടെ അഭാവമാണു തടസ്സം. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലിനുകാരണമാകുന്ന പ്രവർത്തനങ്ങൾ പരമാവധി ചുരുക്കുക എന്നതുമാത്രമാണ് സുസ്ഥിരപോംവഴി. വികസനഭ്രാന്തിന്റെയും ധനമോഹത്തിൻ്റേതുമായ സവിശേഷ കേരളീയസാഹചര്യത്തിൽ അതിനും പരിമിതികളുണ്ട് എന്നു പറയാതെവയ്യാ. | പ്രകൃതിയെ ഹനിക്കാതെയുള്ള വികസനമെന്നത് നമുക്കിപ്പോഴുമൊരു അപരിചിത ആശയമായതിനാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നേ കരുതാനാകൂ. തുടർച്ചയായി മഴപെയ്യുകയും മലയിൽ വെള്ളമിറ ങ്ങിനിറയുകയുംചെയ്താൽപ്പിന്നെ ഉരുൾ പൊട്ടാൻ അധികം സമയം വേണ്ടാ.എന്നാൽ, കൃത്യമായി ഇന്നദിവസം, ഇന്നയിടത്ത് ഉരുൾ പൊട്ടും എന്നു വളർന്നിട്ടില്ലെന്ന് പറയുന്നു. ഈ മുൻകൂട്ടി പ്രവചിക്കാൻമാത്രം ശാസ്ത്രം വളർന്നിട്ടില്ലെന്ന് ദുരന്തനിവാരണരംഗത്തെ വിദഗ്‌ധർ പറയുന്നു . ഇവിടത്തെ ഓരോ ഭൂപ്രദേശത്തെയുംപറ്റിയുള്ള വിശദമായ വിവരങ്ങളുടെ അഭാവമാണു തടസ്സം. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലിനുകാരണമാകുന്ന പ്രവർത്തനങ്ങൾ പരമാവധി ചുരുക്കുക എന്നതുമാത്രമാണ് സുസ്ഥിരപോംവഴി. വികസനഭ്രാന്തിന്റെയും ധനമോഹത്തിൻ്റേതുമായ സവിശേഷ കേരളീയസാഹചര്യത്തിൽ അതിനും പരിമിതികളുണ്ട് എന്നു പറയാതെവയ്യാ. | ||
[[പ്രമാണം:15051 wayanad landslide 1.jpg|ലഘുചിത്രം|386x386ബിന്ദു|ദുരന്തം- മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം]] | [[പ്രമാണം:15051 wayanad landslide 1.jpg|ലഘുചിത്രം|386x386ബിന്ദു|ദുരന്തം- മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം]] | ||
മഴ കനക്കുന്ന സന്ദർഭങ്ങളിൽ മലയോരവാസികളോടു സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറണമെന്ന മുന്നറിയി പ്പുനൽകുകമാത്രമാണു സാധ്യമായ മാർഗം. ചൂരൽമലയ്ക്കുസമീപം പുഞ്ചിരിമട്ടംഭാഗത്ത് അധികൃതർ ഉരുൾപൊട്ടൽമുന്നറിയിപ്പുനൽകുകയും കുറെയാളുകൾ മാറിത്താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ, അപ്പോഴും സ്വന്തം കിടപ്പാടം വിട്ടുപോകാൻ വൈകാരികമായി തയ്യാറാകാത്തവരുമുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ അധികാരികൾക്കുമുന്നിൽ വലിയ വെല്ലുവിളിതന്നെയാണ്. ദുരന്തശേഷം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനഭരണകൂടം സ്തുത്യർഹമായരീതിയിലാണു പ്രവർത്തിച്ചത്. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോസി(എൻ.ഡി.ആർ.എഫ്.)ൻ്റെ മാതൃകയിലൊരു ദുരന്തനിവാരണസേന സ്വന്തംനിലയിൽ കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയാണ് ഇനി കേരളത്തിന് ആലോചിക്കാനുള്ളത്. മനുഷ്യൻ പ്രകൃതിയെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്നിടത്തോളം ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്നതാണ് സങ്കടകരമായ യാഥാർഥ്യം. കാലാവസ്ഥാവ്യതിയാനം ഈ സാധ്യതയെ കൂടുതൽ പ്രബലമാക്കുകയും ചെയ്യും. ഈ പോക്കുപോയാൽ, നമുക്കു പരിചിതമല്ലാത്ത പ്രകൃതിദുരന്തങ്ങൾപോലും വിദൂരമല്ലാത്ത ഭാവിയിൽ ഇവിടെ സംഭവിച്ചേക്കുമെന്നു മുന്നറിയിപ്പുനൽകുന്നവരുണ്ട്. ഏതു വിപദ്സാധ്യതയെയും നേരിടാൻ നാം സജ്ജരായിരിക്കണം എന്നർഥം. ഒപ്പം,പ്രകൃതിയോടു നീതിപുലർത്താൻ സന്നദ്ധത കാണിക്കുകകൂടിയായാൽ നന്നായി. | മഴ കനക്കുന്ന സന്ദർഭങ്ങളിൽ മലയോരവാസികളോടു സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറണമെന്ന മുന്നറിയി പ്പുനൽകുകമാത്രമാണു സാധ്യമായ മാർഗം. ചൂരൽമലയ്ക്കുസമീപം പുഞ്ചിരിമട്ടംഭാഗത്ത് അധികൃതർ ഉരുൾപൊട്ടൽമുന്നറിയിപ്പുനൽകുകയും കുറെയാളുകൾ മാറിത്താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ, അപ്പോഴും സ്വന്തം കിടപ്പാടം വിട്ടുപോകാൻ വൈകാരികമായി തയ്യാറാകാത്തവരുമുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ അധികാരികൾക്കുമുന്നിൽ വലിയ വെല്ലുവിളിതന്നെയാണ്. ദുരന്തശേഷം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനഭരണകൂടം സ്തുത്യർഹമായരീതിയിലാണു പ്രവർത്തിച്ചത്. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോസി(എൻ.ഡി.ആർ.എഫ്.)ൻ്റെ മാതൃകയിലൊരു ദുരന്തനിവാരണസേന സ്വന്തംനിലയിൽ കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയാണ് ഇനി കേരളത്തിന് ആലോചിക്കാനുള്ളത്. മനുഷ്യൻ പ്രകൃതിയെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്നിടത്തോളം ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്നതാണ് സങ്കടകരമായ യാഥാർഥ്യം. കാലാവസ്ഥാവ്യതിയാനം ഈ സാധ്യതയെ കൂടുതൽ പ്രബലമാക്കുകയും ചെയ്യും. ഈ പോക്കുപോയാൽ, നമുക്കു പരിചിതമല്ലാത്ത പ്രകൃതിദുരന്തങ്ങൾപോലും വിദൂരമല്ലാത്ത ഭാവിയിൽ ഇവിടെ സംഭവിച്ചേക്കുമെന്നു മുന്നറിയിപ്പുനൽകുന്നവരുണ്ട്. ഏതു വിപദ്സാധ്യതയെയും നേരിടാൻ നാം സജ്ജരായിരിക്കണം എന്നർഥം. ഒപ്പം,പ്രകൃതിയോടു നീതിപുലർത്താൻ സന്നദ്ധത കാണിക്കുകകൂടിയായാൽ നന്നായി....(വിവരങ്ങൾക്ക് കടപ്പാട് മാതൃഭൂമി ദിനപത്രം -ഓഗസ്റ്റ് 7) | ||
== ബത്തേരി == | == ബത്തേരി == |