"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
പ്രമാണം:14028 hd.jpeg
പ്രമാണം:14028 hd.jpeg
</gallery>
</gallery>
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഹിരോഷിമ-നാഗസാക്കി ദിനാചരണം അറബി ഭാഷയിൽ എല്ലാവർക്കും സമാധാനം എന്ന അർത്ഥം വരുന്ന സുൽഹി-കുൽ എന്ന പേരിൽ ആചരിച്ചു. കറുത്ത പ്രതലത്തിൽ വിദ്യാലയത്തിലെ നാലായിരം കുട്ടികളും അധ്യാപകരും തമ്പ് ചെയ്താണ് സമാധാനത്തിൻ്റെ പ്രതീകമായ വെളുത്ത പ്രാവിന് രൂപം നൽകിയത്.പ്രൊഫ.ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി.കെ ഷാജിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.അനിൽകുമാർ, മാനേജർ എൻ സുനിൽ കുമാർ, സി.പി സുധീന്ദ്രൻ, എ.പി ചന്ദ്രൻ ,കെ. ഷിമ്ന, പി.വിജിത്ത്, കെ.പി സുലീഷ് എന്നിവർ സംസാരിച്ചു.എസ് .പി സി. കാഡറ്റുകൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ കൊണ്ട് ഒരു സമാധാന മരവും നിർമിച്ചു
 
== രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഹിരോഷിമ-നാഗസാക്കി ദിനാചരണം അറബി ഭാഷയിൽ എല്ലാവർക്കും സമാധാനം എന്ന അർത്ഥം വരുന്ന സുൽഹി-കുൽ എന്ന പേരിൽ ആചരിച്ചു. കറുത്ത പ്രതലത്തിൽ വിദ്യാലയത്തിലെ നാലായിരം കുട്ടികളും അധ്യാപകരും തമ്പ് ചെയ്താണ് സമാധാനത്തിൻ്റെ പ്രതീകമായ വെളുത്ത പ്രാവിന് രൂപം നൽകിയത്.പ്രൊഫ.ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി.കെ ഷാജിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.അനിൽകുമാർ, മാനേജർ എൻ സുനിൽ കുമാർ, സി.പി സുധീന്ദ്രൻ, എ.പി ചന്ദ്രൻ ,കെ. ഷിമ്ന, പി.വിജിത്ത്, കെ.പി സുലീഷ് എന്നിവർ സംസാരിച്ചു.എസ് .പി സി. കാഡറ്റുകൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ കൊണ്ട് ഒരു സമാധാന മരവും നിർമിച്ചു ==
 
== സോപ്പ് നിർമ്മാണ ശിൽപ്പശാല ==
[[പ്രമാണം:14028 soap.jpg|ലഘുചിത്രം]]
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558146" എന്ന താളിൽനിന്ന് ശേഖരിച്ചത്