"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
വരി 217: വരി 217:


നൈനിഗ പ്രനൂപ്.
നൈനിഗ പ്രനൂപ്.
'''<big>എഞ്ചിനിയറിംഗ് കോളജിൽ ഒരു ദിവസം(Field Trip)</big>'''
9.08.2024 ഒൻപതാം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകതയാർന്ന ഒരു ദിവസമായിരുന്നു. കോളജ് ഒ‍ാഫ് എ‍ഞ്ചിനിയറിംഗ് തലശ്ശേരി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി റോബോട്ടിക്സ്, ത്രി.ഡി പ്രിന്റിംഗ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച രീതിയിലുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.  എ‍ഞ്ചിനിയറിംഗ് കോളജ് ഫാക്കൾട്ടീസായ രഞ്ചിത്ത് മാസ്ററർ , ഉമേഷ് മാസ്ററർ എന്നിവരുടെ  നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ടീം വർക്ക് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.




128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558054" എന്ന താളിൽനിന്ന് ശേഖരിച്ചത്