"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:48, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 47: | വരി 47: | ||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു. | ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു. | ||
ഹിരോഷിമ നാഗസാക്കി ദിനാചരണം | '''<big>ഹിരോഷിമ നാഗസാക്കി ദിനാചരണം</big>''' | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി. ഒരു യുദ്ധ വിരുദ്ധ പ്രതിജ്ഞ യോടെ അന്നേ ദിവസത്തെ അസംബ്ലി നടത്തി. അതോടൊപ്പം യുദ്ധം മാനവരാശിക്ക് വിപത്താകുന്നത് എങ്ങിനെയെല്ലാം എന്ന ഒരു സംഭാഷണവും നടന്നു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി. ഒരു യുദ്ധ വിരുദ്ധ പ്രതിജ്ഞ യോടെ അന്നേ ദിവസത്തെ അസംബ്ലി നടത്തി. അതോടൊപ്പം യുദ്ധം മാനവരാശിക്ക് വിപത്താകുന്നത് എങ്ങിനെയെല്ലാം എന്ന ഒരു സംഭാഷണവും നടന്നു. | ||
ഓഗസ്റ്റ് 9 ന് സ്കൂളിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.HS വിഭാഗം 1st ചിന്മയി എസ് 2nd ബിസ്മയ ബൈജു 3rd ശിവനന്ദ അനിൽ എന്നിവർ കരസ്തമാക്കി. അസ്സംമ്പിയിൽ അവർക്കായുള്ള സമ്മാനം വിതരണം സ്കൂൾ HM സുജ ടീച്ചർ നൽകി. | ഓഗസ്റ്റ് 9 ന് സ്കൂളിൽ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.HS വിഭാഗം 1st ചിന്മയി എസ് 2nd ബിസ്മയ ബൈജു 3rd ശിവനന്ദ അനിൽ എന്നിവർ കരസ്തമാക്കി. അസ്സംമ്പിയിൽ അവർക്കായുള്ള സമ്മാനം വിതരണം സ്കൂൾ HM സുജ ടീച്ചർ നൽകി.<gallery> | ||
പ്രമാണം:34041 hiro.jpeg|alt= | |||
'''<big>ടീൻസ് ക്ലബ്ബ് ഉദ്‌ഘാടനം</big>''' | പ്രമാണം:34041 guide.jpg|alt= | ||
</gallery>'''<big>ടീൻസ് ക്ലബ്ബ് ഉദ്‌ഘാടനം</big>''' | |||
[[പ്രമാണം:34041 teens club.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നു]] | [[പ്രമാണം:34041 teens club.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നു]] | ||
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.14/8/2024 ബുധനാഴ്ച്ച ഡോക്ടർ വിദ്യ അശോക്ക്ല ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്ആരോഗ്യശുചിത്വബോധവൽക്കരണത്തെ കുറിച്ചും കൗമാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. | കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.14/8/2024 ബുധനാഴ്ച്ച ഡോക്ടർ വിദ്യ അശോക്ക്ല ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്ആരോഗ്യശുചിത്വബോധവൽക്കരണത്തെ കുറിച്ചും കൗമാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. |