"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:26, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ്→സ്വാതന്ത്ര്യ ദിനാഘോഷം
No edit summary |
|||
വരി 103: | വരി 103: | ||
പ്രമാണം:48137-aug15-3.jpg|alt= | പ്രമാണം:48137-aug15-3.jpg|alt= | ||
പ്രമാണം:48137-staff.jpg|alt= | പ്രമാണം:48137-staff.jpg|alt= | ||
==എൽഇഡി ബൾബ് നിർമ്മാണ ശില്പശാല == | |||
വെറ്റിലപ്പാറ ഗവ: ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും സ്കൂൾ സോഷ്യൽ സയൻസ് സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല 2024 ഓഗസ്റ്റ് 19ന് തിങ്കളാഴ്ച സംഘടിപ്പിച്ചു. | |||
വിവിധ ക്ലബുകളിലെ എൺപതോളം കുുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. ഊർജ്ജസംരക്ഷണം ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ 80 LEDബൾബുകൾ നിർമ്മിച്ചു. കേടായ ബൾബുകൾ പുനർനിർമ്മണത്തിനുള്ള പരിശീലനവും നൽകി. എലൈറ്റ് ഇൻഡസ്ട്രീസ് മലപ്പുറം റിസോഴ്സ് പേഴ്സണായ ശ്രീ സാബിർ പി ക്ലാസിന് നേതൃത്വം നൽകി. ശില്പശാലയ്ക്ക് സ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീ. റോജൻ പിജെ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ ഉസ്മാൻ പാറക്കൽ അധ്യക്ഷതയും വഹിച്ചു. ശില്പശാലയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലൗലി ജോൺ നിർവഹിച്ചു വിദ്യാർത്ഥികളായ ആസിം അഹമ്മദ് , കൃഷ്ണപ്രിയ എന്നിവരും അധ്യാപകരായ അലി അക്ബർ കെ ടി , മുനീർ വൈ.പി, എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. സയൻസ് ക്ലബ് കൺവീനർ രേഖ പി എം നന്ദി രേഖപ്പെടുത്തി. സയൻസ് ക്ലബ് അധ്യാപകരായ ജയകൃഷ്ണൻ, സുഹറ തുടങ്ങിയവർ ശില്പശാലയിൽ സന്നിഹിതരായിരുന്നു. | |||
പ്രമാണം:48137-aug15-8.jpg|alt= | പ്രമാണം:48137-aug15-8.jpg|alt= | ||
</gallery> | </gallery> | ||
== സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം == | == സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം == |