"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:

}}
}}
[[പ്രമാണം:20240805 105606.jpg|ലഘുചിത്രം|നടുവിൽ]]
'''അഭിരുചിപരീക്ഷ    ജൂൺ 15'''
'''അഭിരുചിപരീക്ഷ    ജൂൺ 15'''
2024-27  ബാച്ചിൻറെ അഭിരുചി പരീക്ഷ  ജൂൺ  15ന്  നടത്തി.നാൽപത്തിയേഴു കുട്ടികൾ പരീക്ഷ എഴുതി . നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു.

വരി 41: വരി 39:

പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 5ന് നടന്നു. ലിറ്റിൽകൈററ്സ് സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് എടുത്തു. 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.റോബോട്ടിക്സ്,അനിമേഷൻ,പ്രോഗ്രാമിംഗ്എന്നീ മേഖലകൾപരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു.  മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു. അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി.

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557422" എന്ന താളിൽനിന്ന് ശേഖരിച്ചത്