"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 47: വരി 47:
==ബുള്ളറ്റിൻ ബോർഡ് ==
==ബുള്ളറ്റിൻ ബോർഡ് ==
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു.

== സ്കൂൾ അസ്സംബ്ലി  ==
== 10 ബി ക്ലാസ്സ് അസ്സംബ്ലി  ==

ജൂലൈ ഒന്നാം തീയതി 10 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് എലിസിയാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ഗായത്രി  സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ്‌ 10 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു.

വരി 53: വരി 53:
33056_as_2024.jpg|സ്കൂൾ അസ്സംബ്ലി  
33056_as_2024.jpg|സ്കൂൾ അസ്സംബ്ലി  
</gallery>
</gallery>
==  സ്കൂൾ അസ്സംബ്ലി  ==
== 10 സി ക്ലാസ്സ് അസ്സംബ്ലി  ==

ഓഗസ്റ്റ് 5-ാംതീയതി 10 സി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി ഹിരോഷിമാ -നാഗസാക്കി ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് ആതിരാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ഫെലിക്സ് ന്റെ നേതൃത്വത്തിൽ നടന്നു. ഹിരോഷിമായെ -നാഗസാക്കി  കുറിച്ച് അഭിനവ് speech നടത്തി.പിന്നീട് thought of the day എയ്ഡൻ  സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അൽഫോൻസ് ആയിരുന്നു. ക്വിസ് നടത്തി അതുല്യാ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ്‌ 10 സി  യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു.

വരി 74: വരി 74:
33056_in_20247.jpg| സ്വാതന്ത്രദിനാഘോഷം  
33056_in_20247.jpg| സ്വാതന്ത്രദിനാഘോഷം  
</gallery>
</gallery>
==  സ്കൂൾ  പാർളമെൻ്റ് ഇലക്ഷൻ 2024 ==
==  സ്കൂൾ  പാർലമെന്റ് ഇലക്ഷൻ 2024 ==

ആഗസ്റ്റ് 16-ാം തിയതി രാവിലെ 9:45 ന് ബിന്ദു ടീച്ചർ, കുഞ്ഞുമോൾ ടിച്ചർ, ജെസമ്മ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എല്ലാ മത്സരാഥികൾക്കും ആശംസകൾ നേർന്നു. എല്ലാ വിദ്യാർത്ഥി വിദ്യർത്ഥിനികൾക്കും ഒരു വേറിട്ട അനുഭവം തന്നെ ലഭിക്കുകയുണ്ടായി.
ആഗസ്റ്റ് 16-ാം തിയതി രാവിലെ 9:45 ന് ബിന്ദു ടീച്ചർ, കുഞ്ഞുമോൾ ടിച്ചർ, ജെസമ്മ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ സ്കൂൾ  പാർലമെന്റ് ഇലക്ഷൻ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എല്ലാ മത്സരാഥികൾക്കും ആശംസകൾ നേർന്നു. എല്ലാ വിദ്യാർത്ഥി വിദ്യർത്ഥിനികൾക്കും ഒരു വേറിട്ട അനുഭവം തന്നെ ലഭിക്കുകയുണ്ടായി.
<gallery mode="packed-hover">
<gallery mode="packed-hover">
33056_el_20241.jpg| സ്കൂൾ  പാർളമെൻ്റ് ഇലക്ഷൻ 2024

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556754" എന്ന താളിൽനിന്ന് ശേഖരിച്ചത്