"ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സര വിജയികൾ.jpg|ലഘുചിത്രം]]
[[പ്രമാണം:ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സര വിജയികൾ.jpg|ലഘുചിത്രം]]
'''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം'''

== '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' ==
ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ...
ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ...

വരി 20: വരി 20:
''സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)''
''സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)''

== '''ചാന്ദ്രദിനാചരണം''' ==
'''ചാന്ദ്രദിനാചരണം'''[[പ്രമാണം:ചാന്ദ്രദിനാചരണം-.png|ലഘുചിത്രം]]
[[പ്രമാണം:ചാന്ദ്രദിനാചരണം-.png|ലഘുചിത്രം]]
<nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവ‍ർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ  സ്കൂളിൽ  നടന്നു*......  
<nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവ‍ർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ  സ്കൂളിൽ  നടന്നു*......  

വരി 28: വരി 28:
ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന,    റോക്കറ്റ് മാതൃക നിർമ്മാണം,  വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു.
ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന,    റോക്കറ്റ് മാതൃക നിർമ്മാണം,  വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു.

കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.{{PHSchoolFrame/Pages}}
കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
 
== സ്പോർട്സ് 2024 ==
സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു.
 
ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു.
 
തുടർന്ന് ദീപശിഖാ പ്രയാണം.ഒളിംമ്പിക്സ് വളയങ്ങളുുടെ  മാതൃകയിൽ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ ഇരുത്തി ഉദ്ഘാടനം നടത്തിയത് പുതുമയുള്ള കാഴ്ച്ചയായി മാറി.{{PHSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556007" എന്ന താളിൽനിന്ന് ശേഖരിച്ചത്