"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കർമ്മലമാതാവിനോടുള്ള നോവേന
(കർമ്മലമാതാവിനോടുള്ള നോവേന)
(കർമ്മലമാതാവിനോടുള്ള നോവേന)
വരി 56: വരി 56:


=== കർമ്മലമാതാവിനോടുള്ള നോവേന ===
=== കർമ്മലമാതാവിനോടുള്ള നോവേന ===
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച്  മാതാവിനെകൊണ്ട് പ്രദർക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി.
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച്  മാതാവിനെകൊണ്ട് പ്രദർക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. നവനാൾ ആഘോഷിച്ച്  ജൂലൈ 22 ന് കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ അനുബന്ധിച്ച് ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികൾ മരിയൻ കോർണർ തയ്യാറാക്കി മാതാവിനെ കുറിച്ചുള്ള പ്രസംഗ മത്സരവും നടത്തി. എല്ലാ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കും വേന്തങ്ങ നൽക്കികൊണ്ട് ആഘോഷങ്ങൾ സമാപിച്ചു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555840" എന്ന താളിൽനിന്ന് ശേഖരിച്ചത്