"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(-)
No edit summary
വരി 50: വരി 50:
'''2024-2025'''
'''2024-2025'''

'''കാർഷിക വിളകളുടെ പ്രദർശനവും വില്പനയും'''  

[[പ്രമാണം:43004 karshika vipani.jpg|ലഘുചിത്രം|246x246ബിന്ദു]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും നേതൃത്വത്തിൽ കാർഷിക വിളകളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. കുട്ടികൾക്ക് കൃഷിയെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാർഷികവിളകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ  പ്രദർശനത്തിലൂടെ സാധിച്ചു. SMC ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ കാർഷിക വിളകൾ വാങ്ങി കാർഷിക വിപണന മേള ഉദ്ഘാടനം ചെയ്തു.

338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554929" എന്ന താളിൽനിന്ന് ശേഖരിച്ചത്