"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(യുവ കവയത്രി ലിജിന കടുമേനിക്ക്‌ ആദരം)
വരി 46: വരി 46:

<nowiki>:</nowiki>കടുമേനി സെൻറ് മേരീസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും കേരള സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയ 'പട്ടയകള്ളാത്ത്  ' എന്ന കവിതയുടെ ' രചയിതാവുമായ ശ്രീമതി ലിജിന കടുമേനിയെ സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ച് ആദരിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജിജി എം എ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ വെരി റവ  ഫാദർ മാത്യു വളവനാൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീമതി  ലിജിനയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ,ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അധ്യാപകൻ ശ്രീ തോമസ് എ ഡി സ്വാഗതവും സെക്രട്ടറി സിന്ധു അഗസ്റ്റിൻ നന്ദിയും അർപ്പിച്ചു .അധ്യാപക അനധ്യാപകർ, പിടി എ അംഗങ്ങൾ ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .തന്റെ ചുറ്റുപാടുകളും ജീവിതാനുഭവങ്ങളുമാണ് മലവേട്ടുവ ഭാഷയിൽ രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ സമുദായവും പഠിപ്പിച്ച ഗുരുക്കന്മാരുമാണ് കവിതാരചനയിൽ തൻ്റെ പ്രചോദനം എന്നും ശ്രീമതി ലിജിന കടുമേനി മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

===  സ്കൂൾ പാർലമെന്റ് ഇലക്ഷൻ_2024  ===
<nowiki>:</nowiki>കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554342" എന്ന താളിൽനിന്ന് ശേഖരിച്ചത്