"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
മഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനീഷ് കെ എം അധ്യക്ഷത വഹിച്ചു.

മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഡ്വ:ഷീബ ജോസ്, ഹെഡ്മാസ്റ്റർ ടി കെ ജോഷി, മുൻസിപ്പൽ കൗൺസിലർ അഡ്വ: പ്രേമ രാജീവ്, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ ശശികുമാർ, പിടിഎ പ്രസിഡണ്ട് കെ.എം ബഷീർ, പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് സുനിത പൂക്കളത്തൂർ സി എച്ച് എം എച്ച് എസ് എസ് ഹെഡ് മാസ്റ്റർ സുനിൽകുമാർ പിടിഎ പ്രസിഡണ്ട്  അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ധീരജ് പി എസ് പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അനാമിക ടി എന്നിവർ പരേഡിന് നേതൃത്വം നൽകി.  നാല് സ്ക്കൂളുകളിലെ 8 പ്ലറ്റ്യൂണുകളാണ് പാസിംഗ് ഔട്ട്പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.

==ലോക പരിസ്ഥിതി ദിനം  ==
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.  ഭൂമി പുനഃസ്ഥാപനം, മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരായ പ്രതിരോധം എന്നതാണ് ഈ വർഷത്തെ  പ്രമേയം. നമ്മുടെ ഗ്രഹത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിക്കുന്ന മൂന്ന് പ്രധാന പ്രശ്നങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മരങ്ങൾ നടുക ഒരുമിച്ച് മരങ്ങൾ നടുക എന്നത് പരിസ്ഥിതിയെ സഹായിക്കാനുള്ള ഒരു മികച്ച മാർഗമാണ്. എസ്.പി.സി. അംഗങ്ങൾ ഈ പ്രവർത്തനനത്തിൽ പങ്കാളികളായി.

= 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ =  
= 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ =  
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554272" എന്ന താളിൽനിന്ന് ശേഖരിച്ചത്