"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:
== പാസിംഗ് ഔട്ട് പരേഡ് ==  
== പാസിംഗ് ഔട്ട് പരേഡ് ==  


മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിന്റെ സല്യൂട്ട്  ജില്ലാ പോലീസ് മേധാവി ശ്രീ എസ് ശശിധരൻ ഐ.പി.എസ്.  സ്വീകരിച്ചു. ഹയർസെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കളത്തൂർ ,എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് മഞ്ചേരി ഗവ:ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ 8.00 മണിക്ക്  നടന്നത്.  
2024 മെയ് 9 ന് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. പരേഡ് സല്യൂട്ട്  ജില്ലാ പോലീസ് മേധാവി ശ്രീ എസ് ശശിധരൻ ഐ.പി.എസ്.  സ്വീകരിച്ചു. ഹയർസെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കളത്തൂർ ,എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് മഞ്ചേരി ഗവ:ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ 8.00 മണിക്ക്  നടന്നത്.  


എസ് പി സി മലപ്പുറം ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.
എസ് പി സി മലപ്പുറം ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554260" എന്ന താളിൽനിന്ന് ശേഖരിച്ചത്