"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
20:15, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
No edit summary |
||
വരി 30: | വരി 30: | ||
=== ഐ ഡി കാർഡ് === | === ഐ ഡി കാർഡ് === | ||
[[പ്രമാണം:15088 id card.jpg|ലഘുചിത്രം|ഐഡി കാർഡ് വിതരണം ]] | |||
ലിറ്റിൽ കെെറ്റ്സിലെ മുഴുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. 14-10-2022 ന് നടത്തിയ ചടങ്ങിൽ കാർഡ് വിതരണേദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു. | ലിറ്റിൽ കെെറ്റ്സിലെ മുഴുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. 14-10-2022 ന് നടത്തിയ ചടങ്ങിൽ കാർഡ് വിതരണേദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു. | ||
വരി 41: | വരി 42: | ||
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | ||
=== <u> | === <u>ഇൻറസ്ട്രിയൽ വിസിറ്റ്</u> === | ||
[[പ്രമാണം:15088 industry visit.jpg|ലഘുചിത്രം|'''മിൽമ ഡെയറി- വയനാട്''']] | |||
[[പ്രമാണം:15088 industry visit.jpg|ലഘുചിത്രം|'''മിൽമ ഡെയറി- വയനാട്''' | |||
]] | |||
[[പ്രമാണം:15088 industry.jpg|ലഘുചിത്രം|'''മിൽമ ഡെയറി- വയനാട്''']] | [[പ്രമാണം:15088 industry.jpg|ലഘുചിത്രം|'''മിൽമ ഡെയറി- വയനാട്''']] | ||
ലിറ്റിൽ കെെറ്റ്സിൻെറ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2018 മുതൽ കോവിഡ് കാലമൊഴിച്ച് എല്ലാ ബാച്ചുകളും ഇൻറസ്ട്രിയൽ വിസിറ്റുകൾ നടത്തിയിട്ടുണ്ട്. | ലിറ്റിൽ കെെറ്റ്സിൻെറ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2018 മുതൽ കോവിഡ് കാലമൊഴിച്ച് എല്ലാ ബാച്ചുകളും ഇൻറസ്ട്രിയൽ വിസിറ്റുകൾ നടത്തിയിട്ടുണ്ട്. | ||
2021-24 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള മിൽമ ഡെയറിയാണ് വിസിറ്റ് ചെയ്‍തത്.മിൽമയുടെ വലിയ പ്ലാൻറാണ് കൽപ്പറ്റയിലുള്ളത്.വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന പാലിൻെറ സംഭരണം,സൂക്ഷിപ്പ്,പാക്കുകളിലായി പുറത്തിറക്കി വിപണനം വരെയുള്ള കാര്യങ്ങളെ കുറിച്ചും,മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ, നിർമ്മാണം,പാക്കിംഗ് തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം കൊണ്ട് കുട്ടികൾക്ക് സാധിച്ചു.വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ മിൽമ അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു. | 2021-24 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള മിൽമ ഡെയറിയാണ് വിസിറ്റ് ചെയ്‍തത്.മിൽമയുടെ വലിയ പ്ലാൻറാണ് കൽപ്പറ്റയിലുള്ളത്.വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന പാലിൻെറ സംഭരണം,സൂക്ഷിപ്പ്,പാക്കുകളിലായി പുറത്തിറക്കി വിപണനം വരെയുള്ള കാര്യങ്ങളെ കുറിച്ചും,മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ, നിർമ്മാണം,പാക്കിംഗ് തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം കൊണ്ട് കുട്ടികൾക്ക് സാധിച്ചു.വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ മിൽമ അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു. | ||
വരി 61: | വരി 51: | ||
ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് 2021-24 ബാച്ച് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ബ്ലോസം' പ്രകാശന കർമ്മം 28-11-2023 ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. | ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് 2021-24 ബാച്ച് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ബ്ലോസം' പ്രകാശന കർമ്മം 28-11-2023 ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. | ||
=== <u>രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം</u> === | |||
[[പ്രമാണം:15088 parents class.jpg|ലഘുചിത്രം|'''രക്ഷിതാക്കൾക്ക് IT പരിശീലനം'''|ഇടത്ത്|300x300ബിന്ദു]] | |||
സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലനം എന്നിവ നൽകി രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.ക്ലാസുകൾക്ക് മുഹമ്മദ് തസ്നീം,മുഹമ്മദ് ഫിനാൻ, ഷഹന ഫാത്തിമ ,നജ ഫാത്തിമ P, ഷഹന ഷെറിൻ, ഹിബ നസ്റി, ആയിഷ ജുമാന, നജ ഫാത്തിമ പി എ എന്നീ അംഗങ്ങൾ നേതൃത്വം നൽകി. | |||
=== '''ചേർത്തു പിടിക്കാം''' === | === '''ചേർത്തു പിടിക്കാം''' === | ||
വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിൻെറ ഭാഗമായി ഭിന്നശേഷിക്കാരനും സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ (ഹോം ബെെസ്ഡ് ) മുഹമ്മദ് റഫ്‍നാസ് എന്ന കുട്ടിയെ ഐ ടി പഠിപ്പിക്കുക എന്ന ഉത്തരവാദിത്തം ലിറ്റിൽ കെെറ്റ്സ് ഏറ്റെടുത്തു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ഐ.ടി ലാബിൽ യോഗം ചേർന്ന് പരിശീലനം നൽകേണ്ട ഭാഗങ്ങൾ തിരഞ്ഞെടുത്തു.ഓരോ ഗ്രൂപ്പും മലയാളം കമ്പ്യൂട്ടിംങ്, ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി.സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തിയുമാണ് ക്ലാസുകൾ നൽകിത്.ക്ലാസിന് മുഹമ്മദ് റംനാസ്, മുഹമ്മദ് റിഷാൻ, നസ്റിയ ഫത്തിമ, ത്വാഹിറാ നബീല, മുസ്ഫിറ, ഷഹന ഷെറിൻ, ഹാഫിസ എന്നിവർ നേതൃത്വം നൽകി. | വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിൻെറ ഭാഗമായി ഭിന്നശേഷിക്കാരനും സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ (ഹോം ബെെസ്ഡ് ) മുഹമ്മദ് റഫ്‍നാസ് എന്ന കുട്ടിയെ ഐ ടി പഠിപ്പിക്കുക എന്ന ഉത്തരവാദിത്തം ലിറ്റിൽ കെെറ്റ്സ് ഏറ്റെടുത്തു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ഐ.ടി ലാബിൽ യോഗം ചേർന്ന് പരിശീലനം നൽകേണ്ട ഭാഗങ്ങൾ തിരഞ്ഞെടുത്തു.ഓരോ ഗ്രൂപ്പും മലയാളം കമ്പ്യൂട്ടിംങ്, ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി.സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തിയുമാണ് ക്ലാസുകൾ നൽകിത്.ക്ലാസിന് മുഹമ്മദ് റംനാസ്, മുഹമ്മദ് റിഷാൻ, നസ്റിയ ഫത്തിമ, ത്വാഹിറാ നബീല, മുസ്ഫിറ, ഷഹന ഷെറിൻ, ഹാഫിസ എന്നിവർ നേതൃത്വം നൽകി. |