"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174: വരി 174:

==പ്രിലിമിനറി ക്യാമ്പ്==
==പ്രിലിമിനറി ക്യാമ്പ്==
[[പ്രമാണം:C1438098.jpeg|ലഘുചിത്രം]]
[[പ്രമാണം:C138098.jpeg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രഥമ കൂടിച്ചേരൽ എന്ന നിലയിൽ ഈ ഏകദിന പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു. അടുത്ത മൂന്നു വർഷക്കാലയളവിൽ ഓരോ ലിറ്റിൽ കഴിച്ച് പങ്കാളിയാകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശിയ എന്നതാണ് ഈ ഏകദിന പരിശീലനം കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിന് അനുയോജ്യമായ രീതിയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ പരിശീലന പരിപാടിയിൽ അവതരിപ്പിക്കുന്നത്.

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 17 വെള്ളിയാഴ്ച  സ്കൂൾതലത്തിൽ നടത്തുകയുണ്ടായി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാസ്റ്റർ  ട്രെയിനർ  ആയ താരചന്ദ്രനാണ് ക്ലാസ് നയിച്ചത്. കൈറ്റ് മിസ്ട്രസ്സുമാരായ ജയശ്രീ പി കെയും ശ്രീജയും  നന്ദി  രേഖപ്പെടുത്തി.

emailconfirmed
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554091" എന്ന താളിൽനിന്ന് ശേഖരിച്ചത്