"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
== <big>ബഷീർ ദിനം 5 ജൂലൈ 2024</big> ==
== <big>ബഷീർ ദിനം 5 ജൂലൈ 2024</big> ==
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ഷെർളി ഡബ്ല്യൂ അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട്  ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.

== <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> ==
ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു . കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു. ജനസംഖ്യാ ദിന അസംബ്ലി സംഘടിപ്പിച്ചു

==  '''<big>ഹിരോഷിമ ദിനം  6 ആഗസ്റ്റ് 2024</big>''' ==                                   
==  '''<big>ഹിരോഷിമ ദിനം  6 ആഗസ്റ്റ് 2024</big>''' ==                                   
2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552765" എന്ന താളിൽനിന്ന് ശേഖരിച്ചത്