"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<gallery widths="1024" heights="800">
<gallery widths="1024" heights="800">
പ്രമാണം:18364 SUPRBHDAM 2024-25.JPG|alt=
പ്രമാണം:18364 SUPRBHDAM 2024-25.JPG|alt=
</gallery>സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം സ്കൂൾ ലീഡർ നസീബിന് പത്രം നൽകി മുനവ്വിർ ഫൈസി നിർവ്വഹിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ്, പി ടി എ പ്രസിഡൻ്റ ജുബൈർ, അധ്യാപകരായ മുജീബ് എം, ബഷീർ കെ, സിദ്ധീഖ് എം സി, മൻസൂർ, സമദ്,ഷംസുദ്ധീൻ സി വി, മനാഫ്, വിരിപ്പാടം യൂണിറ്റ് എസ് വൈ എസ് ,എസ് കെ എസ് എസ് എഫ് ഭാരവാഹികളായ, യകൂബ് മുസ് ലിയാർ, മുത്തുട്ടി, ശാഹുൽ ഹമീദ്, റഹീം, ഖാദർ ഊർക്കടവ്,മുനീർ കെ.ടി, ദിൽഷാദ് ,ഷഫീഖ്, ഷംവീൽ എന്നിവർ പങ്കെടുത്തു, വിരിപ്പാടം യൂണിറ്റ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയാണ് ഒരു വർഷത്തേക്കുള്ള പത്രം സ്പേസർ ചെയ്തത്.  
</gallery>സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം സ്കൂൾ ലീഡർ നസീബിന് പത്രം നൽകി മുനവ്വിർ ഫൈസി നിർവ്വഹിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ്, പി ടി എ പ്രസിഡൻ്റ ജുബൈർ, അധ്യാപകരായ മുജീബ് എം, ബഷീർ കെ, സിദ്ധീഖ് എം സി, മൻസൂർ, സമദ്,ഷംസുദ്ധീൻ സി വി, മനാഫ്, വിരിപ്പാടം യൂണിറ്റ് എസ് വൈ എസ് ,എസ് കെ എസ് എസ് എഫ് ഭാരവാഹികളായ, യകൂബ് മുസ് ലിയാർ, മുത്തുട്ടി, ശാഹുൽ ഹമീദ്, റഹീം, ഖാദർ ഊർക്കടവ്,മുനീർ കെ.ടി, ദിൽഷാദ് ,ഷഫീഖ്, ഷംവീൽ എന്നിവർ പങ്കെടുത്തു, വിരിപ്പാടം യൂണിറ്റ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയാണ് ഒരു വർഷത്തേക്കുള്ള പത്രം സ്പോൺസർ ചെയ്തത്  
 
=== സ്‌കൂളിന് വീണ്ടും അഭിമാന നേട്ടവുമായി ആരാധ്യ ===
രാമായണ മാസാചരണത്തോടനുബന്ധിച്ച് കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ആഗസ്‌റ്റ് 10 -ാം തിയ്യതി  ശനിയാഴ്ച സംഘടിപ്പിച്ച ആദികാവ്യാമ്യതം ഓൺലൈൻ പ്രശ്നോത്തരിയിൽ (യു. പി)വിഭാഗത്തിൽ നിന്നും മത്സരിച്ച ആരാധ്യ ആർ. സി കൊണ്ടോട്ടി സബിജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി സ്കൂളിൻ്റെ അഭിമാനമായി മാറി.
 
=== ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി ===
ചാന്ദ്രയാൻ  -3 ദൗത്യത്തിന്റെ വിജയത്തിന്റെ സ്മരണയ്ക്കായി ഇന്ത്യ ഗവൺമെന്റ് ഓഗസ്റ്റ്  23 ശനിയാഴ്ച ' ദേശീയ ബഹിരാകാശ ദിനം 'ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലും ISRO വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു."  നമ്മുടെ വിദ്യാലയത്തിലെ മത്സര പരിപാടികൾ  ആരംഭിച്ചു.  ഉപന്യാസം മത്സരം ,ക്വിസ് മത്സരം,ജലച്ചായം തുടങ്ങയവ തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിൽ നടക്കും.


=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. ===
=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. ===
633

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551307" എന്ന താളിൽനിന്ന് ശേഖരിച്ചത്