"ജി.എച്ച്.എസ്. ആതവനാട് പരിതി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
[[:പ്രമാണം:19357-MLP-parathi-2019.pdf|മിഴി]]
[[:പ്രമാണം:19357-MLP-parathi-2019.pdf|മിഴി]]
*ഡിജിറ്റൽ മാഗസിൻ 2024 -  -[[:File:19357-mlp-dm24.pdf|'''ഇങ്ക്''']]
*ഡിജിറ്റൽ മാഗസിൻ 2024 -  -[[:File:19357-mlp-dm24.pdf|'''ഇങ്ക്''']]
*ജി.എച്ച്.എസ് ആതവനാട് പരിതിയിൽ  ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനങ്ങൾ  വളരെയേറെ ഭംഗിയിൽ  നടന്നു വരുന്നു .എട്ടു,ഒൻപത്,പത്ത്  ക്ലാസ്സുകളിൽ നിന്നായി നൂറോളം  ലിറ്റിൽ കൈറ്റ്  അംഗങ്ങൾ  പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ അക്കാഡമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്  അംഗങ്ങൾ  പങ്കാളികളാണ് .നിലവിൽ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ്  ആയി  പ്രവർത്തിച്ചു വരുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപകരായ  സ്മിത.വി ,സുജിത.എ എന്നിവരാണ് .   2024-2025 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്   പ്രവേശന പരീക്ഷ ജൂൺ 15 നു ഇൽ വച്ച് നടന്നു.ഇതിനു മുന്നോടിയായി  2023-2026 ബാച്ചിലെ  വിദ്യാർത്ഥികൾ പ്രവേശനപരീക്ഷക്കൊരുങ്ങുന്ന കുട്ടികൾക്ക് വിവിധ സോഫ്റ്റ്‌വെയർ ,വിവര വിനിമയ സാങ്കേതികതയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൽ  എന്നിവ ഉൾപ്പെടുത്തി ഒരു ക്ലാസ് നൽകുക യുണ്ടായി. പുതിയ ബാച്ചിലെ കുട്ടികൾക്ക് അത് വളരെ ഉപകാരപ്രദമായി.
*2024 JUNE 21-ചന്ദ്രദിനവുമായി ബന്ധപ്പെട്ടു  കുട്ടികൾ IT സംഗേറ്റിഹികതയുടെ സഹായത്തോടെ ചന്ദ്രയാത്രയുമായി ബന്ധപെട്ടു  ഒരു സെമിനാര് സംഘടിപ്പിച്ചു .
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550730" എന്ന താളിൽനിന്ന് ശേഖരിച്ചത്