"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 58: വരി 58:


[[പ്രമാണം:Chandrayan244037.jpg|ചട്ടരഹിതം|432x432ബിന്ദു]]  [[പ്രമാണം:Chandrayan.44037.jpg|ചട്ടരഹിതം|444x444ബിന്ദു]]
[[പ്രമാണം:Chandrayan244037.jpg|ചട്ടരഹിതം|432x432ബിന്ദു]]  [[പ്രമാണം:Chandrayan.44037.jpg|ചട്ടരഹിതം|444x444ബിന്ദു]]
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ് (26/07/2024) ===
ലിറ്റിൽ കൈറ്റ്സ് ഒന്നാം യൂണിറ്റിന്റെ പ്രിലിമനറി ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചർ, നെയ്യാറ്റിൻകര ഡി ഇ ഓ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.  മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് കുമാർ സാറാണ് ക്ലാസ്സുകൾ നയിച്ചത്.
[[പ്രമാണം:44037 July 26b.jpg|ചട്ടരഹിതം|343x343ബിന്ദു]]          [[പ്രമാണം:44037 July 26a.jpg|ചട്ടരഹിതം|344x344ബിന്ദു]]
=== പാരിസ് ഒളിംപിക്സിന് ഐക്യദാർഡ്യം (27/07/2024) ===
ജൂലൈ 27 ശനിയാഴ്ച രാവിലെ 09:30 ന് സ്പെഷ്യൽ അസംബ്ലി കൂടുകയും പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.  തുടർന്ന് കേരളത്തിൽ നടക്കുന്ന സ്കൂൾ ഒളിംപിക്സിന്റെ പ്രഖ്യാപനവും ഒപ്പം ദീപശിഖ തെളിയിക്കുകയും ചെയ്തു.
[[പ്രമാണം:44037 July 27b.jpg|ചട്ടരഹിതം|349x349ബിന്ദു]]      [[പ്രമാണം:44037 July 27a.jpg|ചട്ടരഹിതം|476x476ബിന്ദു]]
=== പ്രേംചന്ദ് ജയന്തി (31/07/2024) ===
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:44037 July31 2.jpg|നടുവിൽ|ചട്ടരഹിതം|376x376ബിന്ദു]]
=== ഒളിംപിക്സ് ക്വിസ് (01/08/2024) ===
ഓഗസ്റ്റ് 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാർത്ഥികളിൽ ഒളിംപ്ക്സിന്റെ ചരിത്രം പ്രാധാന്യം ഇന്ത്യയുടെ പങ്കാളിത്തം എന്നിവയെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്വിസ് മത്സരം ഹൗസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
[[പ്രമാണം:44037 Augus1 a.jpg|ചട്ടരഹിതം|334x334ബിന്ദു]]      [[പ്രമാണം:44037 Augus1 c.jpg|ചട്ടരഹിതം|336x336ബിന്ദു]]    [[പ്രമാണം:44037 Augus1 b.jpg|ചട്ടരഹിതം|338x338ബിന്ദു]]
=== ഹിരോഷിമ - നാഗസാക്കി ദിനം & സ്വദേശ് മെഗാ ക്വിസ് (06/08/2024) ===
ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്പെഷ്യൽ അസംബ്ലി കൂടി എസ് പി സിയുടെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം നടത്തി.  നെയ്യാറ്റിൻകര സി ഐ ശ്രീ. പ്രവീൺ സമാധാന സന്ദേശം നൽകുകയും യുദ്ധത്തിൽ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.  തുടർന്ന് സാധാനത്തിന്റെ പ്രതീകമായി വെള്ളരി പ്രാവിനെ പറത്തുകയും ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് എന്നിവർ പ്രസ്തുത ദിന സന്ദേശം നൽകി.
[[പ്രമാണം:44037 Augus6 d.jpg|ചട്ടരഹിതം|352x352ബിന്ദു]]      [[പ്രമാണം:44037 Augus6 e.jpg|ചട്ടരഹിതം|476x476ബിന്ദു]]
ഓഗസ്റ്റ് 6 ചൊവ്വാഴ്ച '''സ്വദേശ് മെഗാ ക്വിസ്''' സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.
യു പി വിഭാഗം വിജയികൾ - ഹന്നാ എസ് ആർ '''ഒന്നാം സ്ഥാനം''',  വൈഷ്ണവി എസ് എ '''രണ്ടാം സ്ഥാനം''',  അനശ്വര ജെ എസ് '''മൂന്നാം സ്ഥാനം'''.
ഹൈസ്കൂൾ വിഭാഗം വിജയികൾ - ദേവു എം എസ് '''ഒന്നാം സ്ഥാനം''',  അമേയ പി എസ് '''രണ്ടാം സ്ഥാനം''', ആൽഫ പി എ '''മൂന്നാം സ്ഥാനം'''.
[[പ്രമാണം:44037 Augus6 b.jpg|നടുവിൽ|ചട്ടരഹിതം|566x566ബിന്ദു]]
=== ആകാശവാണി നിലയ സന്ദർശനം (07/08/2024) ===
ആർട്സ് ക്ലബ്ബിലെ കുട്ടികൾ തിരുവനന്തപുരം ആകാശവാണി നിലയം സന്ദർശനം നടത്തി. അതോടൊപ്പം വിദ്യാർത്ഥികൾ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:44037 Augus7 b.jpg|നടുവിൽ|ചട്ടരഹിതം|597x597ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ യൂണിറ്റിന്റെ പ്രിലിമനറി ക്യാമ്പ് അന്നേ ദിവസം നടത്തുകയുണ്ടായി.  മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് സർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.  ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:44037 Augus7 c.jpg|നടുവിൽ|ചട്ടരഹിതം|447x447ബിന്ദു]]
=== കൗമാരക്കാരുടെ ദിനം (08/08/2024) ===
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:44037 August8 a.jpg|ചട്ടരഹിതം|549x549ബിന്ദു]]    [[പ്രമാണം:44037 August8 b.jpg|ചട്ടരഹിതം|553x553ബിന്ദു]]
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550230" എന്ന താളിൽനിന്ന് ശേഖരിച്ചത്