"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
== ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് - ആമ‍ുഖം ==
പേരശ്ശന്നൂരിൽ ഹൈസ്കൂളിൽ 2018 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ഇതുവരെ 6 ബാച്ച‍ുകൾ. നിലവിൽ മ‍ൂന്ന് ബാച്ച‍ുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസ‍ുകളിലായി ഓരോ ബാച്ച‍ുകൾ നിലവിൽ പ്രവർത്തിക്കുന്ന‍ു. പത്താം 8,9 10 ക്ലാസുകളിലായി 8 9 ക്ലാസുകളിലായി 78 കുട്ടികൾ  ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയ‍ും സാങ്കേതികവിദ്യയ‍ുടെയ‍ും കാര്യത്തിൽ കുട്ടികള‍ുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ട‍ുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് ക‍ുട്ടികൾ പങ്കെട‍ുത്ത‍ുവരുന്നുണ്ട്. 2022 കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡ‍ും നേടിയിരുന്നു. 2023 കുറ്റിപ്പ‍ുറം സബ് ജില്ലാ ഐ.ടി മേളയിലാണ് ക‍ൂട‍ുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവ‍ും എ ഗ്രേഡ‍ും നേടി. യ‍ു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവ‍ും എ ഗ്രേഡ‍ും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയ‍ും അവതരണവ‍ും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെട‍ുപ്പിച്ച‍ു '''2023 കുറ്റിപ്പ‍ുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം''' നേടാനായി


== '''അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച്  നടത്തിയ പ്രവർത്തനങ്ങൾ''' ==
== '''അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച്  നടത്തിയ പ്രവർത്തനങ്ങൾ''' ==
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549950" എന്ന താളിൽനിന്ന് ശേഖരിച്ചത്