"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 135: വരി 135:
|വിഷ്ണു വി
|വിഷ്ണു വി
|}
|}
[[പ്രമാണം:ക്ലാസ് നയിക്കുന്ന ബിജിൻ സർ.jpg|പകരം=ക്ലാസ് നയിക്കുന്ന ബിജിൻ സർ|ലഘുചിത്രം|ക്ലാസ് നയിക്കുന്ന ബിജിൻ സർ]]
[[പ്രമാണം:ക്ലാസ് നയിക്കുന്ന ബിജിൻ സർ.jpg|പകരം=ക്ലാസ് നയിക്കുന്ന ബിജിൻ സർ|ലഘുചിത്രം|'''പ്രിലിമിനറി ക്യാമ്പ്''']]

== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9.30 മുതൽ 4.30 വരെ നടത്തുകയുണ്ടയി.40  
2024-27 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26.07.2024വെള്ളി രാവിലെ 9.30 മുതൽ 4.30 വരെ നടത്തുകയുണ്ടയി.40  
കുട്ടികളാണ് 2024 -27 ബാച്ചിൽ ഉള്ളത്. ബാച്ചിലെ 40 കുട്ടികൾക്കായുള്ള ക്യാമ്പാണ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സീനിയർ അസിസ്റ്റന്റ് ഷജില ടീച്ചർ നിർവഹിച്ചു . ക്യാമ്പ് നയിച്ചത് കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു.കമ്പ്യൂട്ടറിൽ തയ്യാറാക്കി  വെച്ചിരിക്കുന്ന ഒരു സ്ക്രാച്ച് ഗെയിം കളിച്ച് കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആകുന്നു. സാങ്കേതികവിദ്യ എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾക്ക് റോബോട്ടിക്സ് ഈ കൊമേഴ്സ് എ ഐ ജിപിഎസ് വി ആർ എന്നിങ്ങനെ പേര് നൽകിയിരിക്കുന്നു അതിനുശേഷം ക്ലാസ് ആരംഭിച്ചു.Open toonz,scratch , Robotics തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ കുട്ടികൾ പഠിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വീഡിയോ പ്രദർശനങ്ങളും തുടർന്നുള്ള ക്വിസ് കോമ്പറ്റീഷനും  കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുട്ടികൾ പ്രവർത്തനം ചെയ്തത്.  

[[പ്രമാണം:ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ .jpg|പകരം=ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ|ലഘുചിത്രം|226x226px|ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ|ഇടത്ത്‌]]
[[പ്രമാണം:ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ .jpg|പകരം=ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ഷജില ടീച്ചർ|ലഘുചിത്രം|226x226px|'''പ്രിലിമിനറി ക്യാമ്പ്''' ഉദ്ഘാടനം|ഇടത്ത്‌]]
[[പ്രമാണം:Prize .jpg|പകരം=സമ്മാനദാനം|ലഘുചിത്രം|285x285ബിന്ദു|സമ്മാനദാനം]]
[[പ്രമാണം:Prize .jpg|പകരം=സമ്മാനദാനം|ലഘുചിത്രം|285x285ബിന്ദു]]
[[പ്രമാണം:Preliminary camp 3.jpg|പകരം=സമ്മാനദാനം|നടുവിൽ|ലഘുചിത്രം|284x284ബിന്ദു|സമ്മാനദാനം]]
[[പ്രമാണം:Preliminary camp 3.jpg|പകരം=സമ്മാനദാനം|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]]
 
== '''PTA''' ==
2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട്  3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു.
[[പ്രമാണം:Video showing.jpg|പകരം=വീഡിയോ പ്രദർശനം|ഇടത്ത്‌|ലഘുചിത്രം|വീഡിയോ പ്രദർശനം]]
[[പ്രമാണം:Parents meeting.jpg|പകരം=PTA മീറ്റിംഗ്|ലഘുചിത്രം|PTA മീറ്റിംഗ്]]
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549817" എന്ന താളിൽനിന്ന് ശേഖരിച്ചത്