"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}{{Yearframe/Pages}}
{{HSSchoolFrame/Pages}}{{Yearframe/Pages}}
== '''കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...''' ==
'''ജൂൺ മൂന്നാം തിയ്യതി  സ്കൂളിലേക്ക് കടന്നു വന്ന പുതിയ'''
'''വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ'''
'''സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ്'''
'''ശ്രീ. ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ്'''
'''സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.'''
'''ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി,'''
'''സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു..'''
'''പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ'''
'''കലാപരിപാടികളും ഉണ്ടായിരുന്നു... തുടർന്ന് മലയാളം അധ്യാപിക റവ സി. ഷിബി'''
'''പി ജെ രക്ഷകർത്താക്കൾക്കായി ക്ലാസ്സെടുത്തു..'''
== '''കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു...''' ==
'''സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു ... NCC, SPC, JRC, Little Kites എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടും, സ്കൂൾ പരിസരം ശുചിയാക്കിക്കൊണ്ടും, പോസ്റ്റർ രചന മത്സരം നടത്തിയും എല്ലാ കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി...വീടുകളിൽ തൈ നട്ട് അതിന്റെ ഫോട്ടോ അയച്ചും കുട്ടികൾ മാതൃകയായി...'''


== '''കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു...(2024-25)''' ==
== '''കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു...(2024-25)''' ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549686" എന്ന താളിൽനിന്ന് ശേഖരിച്ചത്