"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187: വരി 187:


=== 1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ ===
=== 1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ ===
ലിറ്റിൽ കൈറ്റ്സ് 2023-26ബാച്ചിന്റെ  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ 13/6/23
ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ 2023 ജൂൺ13 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.114 കുട്ടികൾ അപേക്ഷിച്ചതിൽ 112പേർ പരീക്ഷ എഴുതി. 20 ൽ 16 മാർക്ക് നേടി 8B യിലെ Adil Rayan ഒന്നാം റാങ്ക് നേടി.


=== 2. '''പ്രധാന പ്രവർത്തനങ്ങൾ''' ===
=== 2. '''പ്രധാന പ്രവർത്തനങ്ങൾ''' ===
പ്രധാന പ്രവർത്തനങ്ങൾ തലവാചകം , വിവരണം നൽകി വിപുലമാക്കുക...
'''പ്രിലിമിനറി ക്യാമ്പ്'''
 
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/7/23 രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നടന്നു.മാസ്റ്റർ ട്രയിനർ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന രീതികൾ അംഗങ്ങൾക്ക് വിവരിച്ചുകൊടുത്തു.ആനിമേഷൻ,റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി.യൂണിറ്റ് ലീഡറായി വിക്രം വി എസി നേയും ഡെപ്യൂട്ടി ലീഡറായി ശ്രീഹരി അരവിന്ദനേയും തെര‍ഞ്ഞെടുത്തു.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549265" എന്ന താളിൽനിന്ന് ശേഖരിച്ചത്