"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎യ‍ുദ്ധവിര‍ുദ്ധദിനം: ചിത്രം ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎യ‍ുദ്ധവിര‍ുദ്ധദിനം: ചിത്രം ചേർത്തു)
വരി 25: വരി 25:

=== ബഷീർ അന‍ുസ്‍മരണം ===
=== ബഷീർ അന‍ുസ്‍മരണം ===
[[പ്രമാണം:15088 BasheerDay 2024.jpg|ലഘുചിത്രം]]
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനു‍സ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യ‍ുമെൻറ‍റി പ്രദർശനം,ചിത്ര രചന, പ‍ുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.

=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
=== അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
[[പ്രമാണം:15088 lkaward.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 lkaward.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 45: വരി 47:

=== യ‍ുദ്ധവിര‍ുദ്ധദിനം ===
=== യ‍ുദ്ധവിര‍ുദ്ധദിനം ===
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.
[[പ്രമാണം:15088 HirosimaDay 2024.jpg|ലഘുചിത്രം|207x207ബിന്ദു]]
 
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.
 
=== സ്ററാർ ഗ്ര‍ൂപ്പിനെ അഭിനന്ദിച്ച‍ു ===
[[പ്രമാണം:15088 stargroup july 2024.jpg|ഇടത്ത്‌|ലഘുചിത്രം|208x208ബിന്ദു]]
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548994" എന്ന താളിൽനിന്ന് ശേഖരിച്ചത്