"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:07, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 23 തീയതി LED ബൾബ് നിർമാണ പരിശീല സംഘടിപ്പിച്ചു. ശ്രീ. സാബിർ. പി ആണ് ക്ലാസ് നയിച്ചത്. (Operator Engineer KSEB,Malappuram) പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് ആയ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന യൂണിറ്റിനെ ആസ്പദമാക്കിയുള്ള പഠനപ്രവർത്തനമായിരുന്നു lഇത്. കുട്ടികൾ ഈ ക്ലാസ്സിലൂടെ LED ബൾബ് നിർമ്മാണം, റിപ്പയറിങ് എന്നിവ പരിചയപ്പെട്ടു, കുട്ടികളുടെ ശേഷികളും തൊഴിൽപരമായ മൂല്യങ്ങളും വർദ്ധിപ്പിക്കുന്ന ഒരു ക്ലാസ്സ് ആയിരുന്നു ഇത്. | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 23 തീയതി LED ബൾബ് നിർമാണ പരിശീല സംഘടിപ്പിച്ചു. ശ്രീ. സാബിർ. പി ആണ് ക്ലാസ് നയിച്ചത്. (Operator Engineer KSEB,Malappuram) പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് ആയ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്ന യൂണിറ്റിനെ ആസ്പദമാക്കിയുള്ള പഠനപ്രവർത്തനമായിരുന്നു lഇത്. കുട്ടികൾ ഈ ക്ലാസ്സിലൂടെ LED ബൾബ് നിർമ്മാണം, റിപ്പയറിങ് എന്നിവ പരിചയപ്പെട്ടു, കുട്ടികളുടെ ശേഷികളും തൊഴിൽപരമായ മൂല്യങ്ങളും വർദ്ധിപ്പിക്കുന്ന ഒരു ക്ലാസ്സ് ആയിരുന്നു ഇത്. | ||
[[പ്രമാണം:35014 LED1.resized.jpg|ലഘുചിത്രം|LED ബൾബ് നിർമ്മാണം |നടുവിൽ]] | [[പ്രമാണം:35014 LED1.resized.jpg|ലഘുചിത്രം|LED ബൾബ് നിർമ്മാണം |നടുവിൽ]] | ||
== ചാന്ദ്രദിനാഘോഷം == | |||
ജൂലൈ ഇരുപത്തിയൊന്നാം തീയതി ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 22 ആം തീയതി സയൻസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. ഈ അസംബ്ലിയിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു.പ്രധാനപ്പെട്ട ചാന്ദ്രദിന ദൗത്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. യു.പി വിഭാഗം കുട്ടികൾ ചാന്ദ്രദിന ഗാനം ആലപിക്കുകയുംസ്വന്തമായി എഴുതി തയ്യാറാക്കിയ കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. |