"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:53, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2024വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 25: | വരി 25: | ||
=== ബഷീർ അനുസ്‍മരണം === | === ബഷീർ അനുസ്‍മരണം === | ||
മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു. | മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീറിൻെറ അനുസ്‍മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ജൂലെെ 5 ന് ചടങ്ങ് കോട്ടത്തറ ഗവ.ഹെെസ്കൂൾ അധ്യാപകൻ ശ്രീജേഷ് ബി നായർ ഉദ്ഘാടനം ചെയ്തു. | ||
=== കഥോത്സവം === | |||
പ്രീപ്രെെമറി കുട്ടികളിൽ ഭാഷാ വികാസവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കി കഥോത്സവം എന്ന പരിപാടി സംഘടിപ്പിച്ചു.പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ കുട്ടികൾക്ക് പറഞ്ഞ് നൽകി ഉദ്ഘാടനം ചെയ്തു.വിശിഷ്ടാതിഥി ജോണി മാസ്‍റ്റർ,ബി ആർ സി ട്രെെനർ ശാരിക, മറ്റ് അധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിലരെല്ലാം വിവിധ കഥകൾ അവതരിപ്പിച്ചു.ഈ പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരു അനുഭവമായി. സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ സ്വാഗതവും സെെനബ ടീച്ചർ നന്ദിയും പറഞ്ഞു. | |||
=== എൿസ്‍ലെൻസ് അവാർഡ് === | === എൿസ്‍ലെൻസ് അവാർഡ് === | ||
വരി 40: | വരി 43: | ||
=== എൻ ഡി ആറ് എഫ് പരിശീലനം === | === എൻ ഡി ആറ് എഫ് പരിശീലനം === | ||
സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവും, മോൿട്രില്ലും സംഘടിപ്പിച്ചു.29-07-2023 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. | സ്‍കൂളിലെ ഡി എം ക്ലബ്ബിൻെറ നേതൃതത്തിൽ ക്ലബ്ബംഗങ്ങൾക്ക് എൻ ഡി ആറ് എഫ് പരിശീലനവും, മോൿട്രില്ലും സംഘടിപ്പിച്ചു.29-07-2023 ന് സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.എൻ ഡി ആറ് എഫ് ചീഫ് കമാൻഡിംഗ് ഓഫീസർ അശോക് കുമാർ ശുക്ല ക്ലാസിന് നേതൃത്തം നൽകി. | ||
=== ഫ്രീഡം ഫെസ്റ്റ് 2023 === | === ഫ്രീഡം ഫെസ്റ്റ് 2023 === | ||
[[പ്രമാണം:15088 freedomfest.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15088 freedomfest.jpg|ഇടത്ത്|ലഘുചിത്രം]] | ||
സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവും പ്രത്യേക ക്ലാസും നൽകി. റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്തം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | ||
=== സചിത്ര ശില്പശാല === | |||
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സചിത്ര പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു. പഠനം ലളിതവും രസകരവുമാക്കുന്നതിനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. | |||
=== യുദ്ധവിരുദ്ധദിനം === | === യുദ്ധവിരുദ്ധദിനം === | ||
വരി 50: | വരി 56: | ||
=== സ്വാതന്ത്യദിനാഘോഷം === | === സ്വാതന്ത്യദിനാഘോഷം === | ||
ഇന്ത്യയുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ചു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.പങ്കെടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്‍തു | ഇന്ത്യയുടെ ഏഴുപത്തി ഏഴാം സ്വാതന്ത്യദിനം ആഘോഷിച്ചു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി.ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി, സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ് എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ നന്ദി പറഞ്ഞു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും പങ്കെടുത്തവർക്കെല്ലാം മധുരം വിതരണം ചെയ്യുകുയും ചെയ്‍തു. | ||
=== ഓണാഘോഷം === | === ഓണാഘോഷം === |