"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 130: വരി 130:
കുട്ടികള‍ുടെ പഠന മികവുകൾ പൊതുസമ‍ൂഹത്തിന് മ‍ുമ്പിൽ അവതരിപ്പിക്കുന്ന പഠനോത്സവം പരിപാടി 12-03-2024 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾ,ജനപ്രതിനിധികൾ പങ്കെടുത്തു.
കുട്ടികള‍ുടെ പഠന മികവുകൾ പൊതുസമ‍ൂഹത്തിന് മ‍ുമ്പിൽ അവതരിപ്പിക്കുന്ന പഠനോത്സവം പരിപാടി 12-03-2024 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾ,ജനപ്രതിനിധികൾ പങ്കെടുത്തു.


== '''തനത് പ്രവർത്തനങ്ങൾ''' ==
=== '''സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്,പൊലിമ''' ===
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ സബ്‍ജക്ട് ക്ലിനിക്ക്,അക്ഷരചെപ്പ്,പൊലിമ എന്നീ പ്രോഗ്രാമുകൾ മികച്ച രൂപത്തിൽ നടത്താൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൾ വിഭാഗത്തിൽ സബ്‍ജക്ട് ക്ലിനിക്ക്,യു പി വിഭാഗത്തിൽ അക്ഷരചെപ്പ്''',''' എൽ പി വിഭാഗത്തിൽ പൊലിമ എന്നീ പേരുകളിൽ ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്ന പരിപാടിയാണിത്. അധിക സമയം ഉപയോഗപ്പെടുത്തിയാണ് ഇവ സംഘടിപ്പിച്ചത്.
=== വിജയജ്വാല ===
SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടുക എന്ന ഉദ്ദേശ്യത്തോടെ  വിജയജ്വാല എന്ന പേരിൽ നടത്തിയ പ‍‍ഠന ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെ. 5: 15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്.ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി  നൂറു ശതമാനം റിസൾട്ട് നേടാനും നാല് ഫുൾ എ പ്ലസും,മറ്റുള്ളവർക്കെല്ലാെ മികച്ച ഗ്രേഡ‍ുകൾക്ക് അർഹരാക്കാനും സാധിച്ചിട്ടുണ്ട്.ഇവർക്കെല്ലാം സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും ശ്രമിച്ചിട്ടുണ്ട്.
=== '''പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്''' ===
വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്ദേയനമാക്കുന്ക ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.
== '''പ്രധാന മികവ‍ുകൾ_2023-24''' ==
== '''പ്രധാന മികവ‍ുകൾ_2023-24''' ==


707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547190" എന്ന താളിൽനിന്ന് ശേഖരിച്ചത്