"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:23, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 179: | വരി 179: | ||
== '''പ്രേംചന്ദ് ജയന്തി''' == | == '''പ്രേംചന്ദ് ജയന്തി''' == | ||
ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. | ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. | ||
== '''കൈത്താങ്ങ്''' == | |||
കൗമാരക്കാർ നേരിടുന്ന നിരവധി വെല്ലുവിളികൾ മുന്നിൽകണ്ട് അനേകം ബോധവൽക്കരണ ക്ലാസുകൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. | |||
ഒ ആർ സി ട്രെയിനർ ഭവ്യ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും, നിള ഗ്രൂപ്പ് മയക്കുമരുന്നിനെതിരെയും നിർഭയയുടെ നേതൃത്വത്തിൽ പൂന്തറ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്ലാസും യുപി വിഭാഗം കുട്ടികളെ ഇന്ന് സമൂഹം നേരിടു ന്ന വിപത്തുകളെ നേരിടാൻ പ്രാപ്തരാക്കാൻ ഉതകുന്നവയായിരുന്നു. |