ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:30, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
Eroorkmups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
== '''ശാസ്‌ത്ര ക്ലബ്''' == | == '''ശാസ്‌ത്ര ക്ലബ്''' == | ||
കുട്ടികളിൽ ശാസ്‌ത്ര അവബോധം സൃഷ്ടിക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശം.നമ്മൾ ജീവിക്കുന്ന പരിസരത്തെ ആഴത്തിൽ നിരീക്ഷിച്ചു അറിവ് ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ലക്‌ഷ്യം. നിരീക്ഷിച്ചും ചോദ്യങ്ങൾ ഉയർത്തിയും ചർച്ചചെയ്തും സംവദിച്ചും ലഘുപരീക്ഷണങ്ങളും പ്രൊജെക്ടുകളും ഏറ്റെടുത്തു രസകരമായി അറിവുനിർമാണത്തിൽ ഏർപെടുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം.ലോകത്തെ പുതിയരീതിയിൽ നോക്കിക്കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യത ക്ലബ് ഒരുക്കുന്നു | കുട്ടികളിൽ ശാസ്‌ത്ര അവബോധം സൃഷ്ടിക്കുകയാണ് ക്ലബ്ബിന്റെ ഉദ്ദേശം.നമ്മൾ ജീവിക്കുന്ന പരിസരത്തെ ആഴത്തിൽ നിരീക്ഷിച്ചു അറിവ് ഗ്രഹിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ലക്‌ഷ്യം. നിരീക്ഷിച്ചും ചോദ്യങ്ങൾ ഉയർത്തിയും ചർച്ചചെയ്തും സംവദിച്ചും ലഘുപരീക്ഷണങ്ങളും പ്രൊജെക്ടുകളും ഏറ്റെടുത്തു രസകരമായി അറിവുനിർമാണത്തിൽ ഏർപെടുകയാണ് ഇതുകൊണ്ടുള്ള പ്രയോജനം.ലോകത്തെ പുതിയരീതിയിൽ നോക്കിക്കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യത ക്ലബ് ഒരുക്കുന്നു | ||
== '''ഗണിതശാസ്ത്രക്ലബ്ബ്''' == | |||
ഗണിതം മധുരമാണ്.ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം ജീവിതത്തിൽ എല്ലാ മേഖലകളെയും ഗണിതശാസ്ത്രം സ്വാധീനിക്കുന്നുണ്ട്.ഗണിതത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.ഗണിതശാസ്ത്രപഠനം ചിന്തയെ തെളിമയുള്ളതാകുന്നു.കൂടാതെ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനു സഹായിക്കുന്നു.ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാകുവാൻ ഗണിതശാസ്ത്രക്ലബ്ബുകൾ സഹായിക്കുന്നു. |