"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(1)
 
വരി 39: വരി 39:
കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്‍‍ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു.

=== ചാന്ദ്രദിനം ആഘോഷിച്ചു ===
=== ചാന്ദ്രദിനം ===
21/7/2023 ചാന്ദ്ര ദിനം ആഘോഷിച്ചു. ആവേശപരിതരായ വിദ്യാർത്ഥികളുടെ ഉന്മോഷത്തോടുകൂടിയുള്ള കൈയടികൊണ്ടാണ് ഈ സുന്ദരമായ ദിനത്തിന് തുടക്കം കുറിച്ചത്. പലതരം അതിസുന്ദരമായ പരിപാടികൾ വിദ്യാർത്ഥികൾ കാഴ്‍ചവച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനമായ അധ്വാനം മൂലം ചാന്ദ്രദിനം എന്ന ഈ ദിനം വളരെ ഭംഗിയായിത്തീർന്നു. വിദ്യാർത്ഥികളുടെ കലാപരമായ ഓരോ മികച്ച കഴിവുകളും വളർത്തിയെടുക്കുകയും പിന്നീട് അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച് കൂടുതൽ കൈയ്യടികളോടെ അരങ്ങേറുകയായിരുന്നു ഓരോരുത്തരും

662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546464" എന്ന താളിൽനിന്ന് ശേഖരിച്ചത്