"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(1)
(1)
വരി 35: വരി 35:
=== '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' ===
=== '''അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനം''' ===
2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. PTA പ്രസിഡൻ്റ് Sri Jaison Karaparambil അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും Rev. Fr. Jose Kelamparambil  ഉദ്ഘാടനം  ചെയ്ത് മാതാപിതാക്കളെ അഭിസംബോധന  ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള PTA ഭാരവാഹികളായി  Sri Sivin K Varghese PTA President ,  Sri Jaifin francis vice president , Swapna francis MPTA President ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു.
2024 - 2025 അദ്ധ്യാപക രക്ഷാകൃത്ത സമ്മേളനംലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നടന്നു. PTA പ്രസിഡൻ്റ് Sri Jaison Karaparambil അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി. നവീന സ്വാഗതം ആശംസിക്കുകയും Rev. Fr. Jose Kelamparambil  ഉദ്ഘാടനം  ചെയ്ത് മാതാപിതാക്കളെ അഭിസംബോധന  ചെയ്തു സംസാരിച്ചു. തുടർന്ന് 2024-25 ലേക്കുളള PTA ഭാരവാഹികളായി  Sri Sivin K Varghese PTA President ,  Sri Jaifin francis vice president , Swapna francis MPTA President ആയും തിരഞ്ഞെടുക്കപ്പെട്ടു. 4.00 PM ന് യോഗം അവസാനിച്ചു.
[11:43 am, 1/8/2024] Sr Grace Mariya: അംഗനയുംസ്ത്രീശക്തികരണവും
ആരോഗ്യ ബോധവൽക്കരണം
=== '''അംഗനയും സ്ത്രീശക്തികരണവും  (July - 18)''' ===
   എൽ എഫ് സ്കൂൾ വൈദ്യരത്നം ഔഷധശാലയും സംയുക്തമായി  '''അംഗനയും സ്ത്രീശക്തികരണവും''' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. അധ്യാപിക ബിൻഷ തോമസ് സ്വാഗതം അർപ്പിക്കുകയും വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് പ്രാരംഭ സന്ദേശം നൽകുകയും , വൈദ്യരത്നം ഫിസിഷ്യൻ ഡോക്ടർ മീനു ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു.ആയുർവേദ ജീവിതചര്യകളിലൂടെയും ഔഷധ ഉപയോഗത്തിലൂടെയും ആരോഗ്യ സംരക്ഷണം എങ്ങനെ ഉറപ്പുവരുത്താം എന്ന് വ്യക്തമായ ബോധവൽക്കരണം നൽകിയ ഈ ക്ലാസ് കുഞ്ഞുങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു.12. 30 ഓടെ സമാപനം കുറിച്ച ക്ലാസുകൾക്ക് സ്കൂൾ അധ്യാപിക നിഷ ടീച്ചർ നന്ദി അർപ്പിച്ചു.
=== '''ഒളിമ്പിക്സ് ദീപശിഖ പ്രയാണം''' ===
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടൊപ്പം സ്കൂളുകളിലും കുട്ടികളിലെ കായികക്ഷമത ആരോഗ്യപരിപാലനത്തിന് അനിവാര്യം എന്ന് അനുസ്മരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒളിമ്പിക്സ് ദീപശിഖ പ്രയാണം സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. നവീന പ്രാരംഭ സന്ദേശം നൽകിയതിനു ശേഷം സ്പോർട്സ് ചാമ്പ്യൻ കുമാരി എനോഷ ജോബി ഹെഡ്മിസ്ട്രസ് കൊളുത്തിക്കൊടുത്ത ദീപശിഖയും ഏന്തി നടത്തിയ ദീപശിഖപ്രയാണം കുട്ടികളിൽ ഏറെ പ്രചോദനം ജനിപ്പിച്ചു.
=== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ,ആദരം''' , സത്യപ്രതിജ്ഞ. ===
           സ്കൂൾ ഭരണത്തിനായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പാർലമെൻറ് തിരഞ്ഞെടുപ്പിനായുള്ള നോമിനേഷൻ ജൂലൈ ആദ്യവാരം നിർദിഷ്ട ഫാേറത്തിൽ സമർപ്പിക്കാൻകുട്ടികൾക്ക് നിർദ്ദേശം നൽകി. തുടർന്ന് നാല് ദിവസത്തിനുള്ളിൽ പിൻവലിക്കാനുള്ള  അവസരവും നൽകി.തുടർന്ന് സ്ഥാനാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്താനുള്ള അവസരം സ്കൂൾ അസംബ്ലിയിൽ നൽകി. കുട്ടികളുടെ വൈജ്ഞാനിക മികവും ഉൾചേർത്ത് സ്കൂൾ ഹെഡ്മിസ്ട്രസ് സി. നവീന ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടെടുപ്പിന് ആരംഭം കുറിച്ചു. ജൂലൈ 12 ന് നടത്തിയ വോട്ടെടുപ്പിൽമുഴുവൻ കുട്ടികളും കമ്പ്യൂട്ടറിലാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് കുട്ടികളുടെ വിജയശതമാനം സാങ്കേതി വിദ്യയുടെ സഹായത്തോടെ സൂചിക ഗ്രാഫ് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു.
           July 24 ന് നടന്ന പാർലമെൻറ് അംഗങ്ങളുടെ സത്യ പ്രതിജ്ഞ ചടങ്ങ് മുൻ M P തോമസ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു. സി.നവീന സ്വാഗതം അർപ്പിച്ച് സംസാരിച്ചു.
     യോഗത്തിൽ ഉന്നത നിലവാരം പുലർത്തിയ സ്കൂളിനും ഹെഡ്മിസ്ട്രസ്സിനുംദീപിക നൽകിയ പുരസ്കാരം ദീപിക പ്രതിനിധി നൽകുകയും സ്കൂൾ മാനേജർ സി. കരോളിൻ cmc പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
           പിന്നീട് മുൻ MP തോമസ് ഉണ്ണിയാടൻ പ്രതിനിധികളുടെ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിച്ച്, സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. 11 മണിയോടെ യോഗം സമാപിച്ചു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546454" എന്ന താളിൽനിന്ന് ശേഖരിച്ചത്