"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
18:52, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 36: | വരി 36: | ||
==ഓസോൺ ദിനം സെപ്റ്റംബർ 16== | ==ഓസോൺ ദിനം സെപ്റ്റംബർ 16== | ||
ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി എസ് എസ് ക്ലബ്ബ് വിവിധ പരിപാടികൾ നടത്തി. ക്വിസ്മത്സരത്തിലും പ്രസംഗം മത്സരത്തിലും വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി | ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി എസ് എസ് ക്ലബ്ബ് വിവിധ പരിപാടികൾ നടത്തി. ക്വിസ്മത്സരത്തിലും പ്രസംഗം മത്സരത്തിലും വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി | ||
== പാദ മുദ്ര പ്രാദേശിക ചരിത്ര രചന == | |||
മഞ്ചേരി ബി ആർ സി സംഘടിപ്പിച്ച പാദ മുദ്ര പ്രാദേശിക ചരിത്രരചനയിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് ജസീം എംപിയെ ജില്ല തല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ വെച്ച് നടന്ന രണ്ട് ദിവസത്തെ ജില്ലാ ക്യാമ്പിൽ ജസീം പങ്കെടുത്തു. പ്രാദേശിക ചരിത്രരചനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ക്യാമ്പ് കൊണ്ട് സഹായിച്ചു |