"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 4: വരി 4:
[[പ്രമാണം:15088 pravesanolsavam.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15088 pravesanolsavam.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
വർണ്ണശഭളമായ പ്രവേശനോത്സവത്തോടെയാണ് 2023-24 അധ്യയന വർഷത്തെ നാം എതിരേറ്റത്.പ്രീപ്രെെമറി മ‍ുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് എത്തിയ നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ  സ്വീകരിച്ച‍ു. ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള എന്നിവർ പ്രസംഗിച്ച‍ു.ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ നന്ദിയും പറഞ്ഞ‍ു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ച‍ു.

=== ലോക പരിസ്ഥിതി ദിനം ===
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തെെകൾ കെണ്ട്‍വന്നു.സ്‍കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ച്‌ ഈ അധ്യയന വർഷത്തെ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.
=== വായന ദിനം ===
വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബ‍ുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് എഴുത്തുകാരൻ പി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ അധ്യക്ഷത വഹിച്ചു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
=== യ‍ുദ്ധവിര‍ുദ്ധദിനം ===
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ ആഗസ്റ്റ് 9 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് യ‍ുദ്ധവിര‍ുദ്ധ സന്ദേശം നൽകി.സീനിയർ അസിസ്റ്റൻറ് ഹാരിസ് കെ,സ്റ്റാഫ് സെക്രട്ടറി ഗോപിദാസ്,അധ്യാപകരായ അന്നമ്മ പി യു, പ്രസീഷ് കെ,ഹബീബ എന്നിവർ പ്രസംഗിച്ച‍ു. കുട്ടികൾ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി.സഡാക്കോ സുസുക്കി കൊക്കുകൾ കൊണ്ട് നിർമ്മിച്ച വലിയ മാതൃക ശ്രദ്ധേയമായ പ്രവർത്തനമായി.
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545946" എന്ന താളിൽനിന്ന് ശേഖരിച്ചത്