"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പി ടി എ കമ്മിറ്റി 2023-24: വിവരങ്ങൾ ക്രമീകരിച്ചു.
(→‎പി ടി എ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(→‎പി ടി എ കമ്മിറ്റി 2023-24: വിവരങ്ങൾ ക്രമീകരിച്ചു.)
വരി 73: വരി 73:
'''അക്കാദമിക പ്രവർത്തനങ്ങൾ'''
'''അക്കാദമിക പ്രവർത്തനങ്ങൾ'''

2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കിയിട്ടുണ്ട്‌.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ നാം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം, വിജയോത്സവം, സ്വാതന്ത്യദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ്‌ പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ കാംപയിൻ, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാ‍ർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നമ്മുടെ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും നമമുക്കേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.
2022-23 അധ്യയന വർഷം ധാരാളം പ്രവർത്തനങ്ങൾ നടത്തി അക്കാദമിക രംഗം സജീവമാക്കിയിട്ടുണ്ട്‌.പാഠ്യപ്രവർത്തനങ്ങളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും ധാരാളം അനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ നാം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശനോത്സവം, വിജയോത്സവം, സ്വാതന്ത്യദിനാഘോഷം, ഒാണാഘോഷം, ശിശു ദനാഘോഷം, ക്ലബ്ബ്‌ പ്രവർത്തനങ്ങൾ, വിവിധ ദിനാചരണങ്ങൾ,ലഹരി വിരുദ്ധ കാംപയിൻ, സ്കൂൾ തല മേളകൾ,പഠനോത്സവം,സ്കൂൾ വാ‍ർഷികം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികൾക്കൊപ്പം സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, "പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന്" ,കെെത്താങ്ങ് തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നമ്മുടെ ഭൗതിത സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിലും നമമുക്കേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം  നല്ല രൂപത്തിൽ സംഘടിപ്പി ക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു.
 
'''പ്രവേശനോത്സവം'''
 
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം  നല്ല രൂപത്തിൽ സംഘടിപ്പി ക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. 1-06-2023  ന് നടത്തിയ പ്രവേശനോത്സവ ചടങ്ങ് പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ ഉദ്ഘാടനം നിർവ്വഹിക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണ ങ്ങൾ സമ്മാനിക്കുകയും ചെയ്തു.
 
'''വിജയോത്സവം'''

2021-22 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിൻെറ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ വിജയോത്സവ വേദിയിൽ അനുമോദിച്ചു. 27-7-2022 ന് സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആരോഗ്്യ - വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍പേഴ്സൺ ശ്രീമതി ജസീല റംളത്തിൻെറ അദ്ധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ‍മാൻ ശ്രീ. എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും, ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ(BLUE MOON)പ്രകാശന കർമ്മവും ചടങ്ങിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. വിജയികൾക്കും മറ്റ് മേഖലകളിൽ മികവ് പുലർത്തിയവർക്കു മുള്ള ഉപഹാരങ്ങൾ , ക്യാഷ് പ്രെെസ് എന്നിവ വാർഡ് മെമ്പർ  ശ്രീമതി ബുഷറ വെെശ്യൻ, പി ടി എ പ്രസിഡൻറ് കെ എ മുഹമ്മദ് ഷാഫി എന്നിവർ നൽകി.

വരി 86: വരി 80:

2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.മുഹമ്മദ് നാഫിൽ ഇ, മുബഷിറ പി പി എന്നിവരായിരുന്നു ആ മിടുക്കർ.കൂടാതെ സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നി രണ്ട് കുട്ടികൾക്ക് USS സ്കോളർഷിപ്പും, അനീസ് ഇബ്രാഹീം എന്ന കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരെയും, മാസങ്ങളോളം കുട്ടികൾക്ക് പരീശീലനം നൽകിയ അധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു. സബ്‌ ജില്ല, ജില്ലാ തല ശാസ്ത്ര മേളകളിലും, കലാ-കായിക മേളകളിലും, വിവിധ ഏജൻസികൾ സംഘടിപ്പിച്ച ക്വിസ്‌ മത്സരങ്ങൾ,കവിതാരചന, കഥാരചന, ഉപന്യാസരചന, തുടങ്ങിയവകളിലും‍ ഉയർന്ന പ്രകടനംകാഴ്ച്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക്‌ കഴിഞ്ഞു.ഉർദു ടാലൻറ്‌ ടെസ്ററ് പരീക്ഷയിൽ അൻഷിത കെ, ഫെെറൂസ ഫാത്തിമ എന്നിവർക്ക് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്.പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം. SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് കൽപ്പറ്റ എം എൽ എ ശ്രീ ടി സിദ്ധിഖ്  അവറുകളുടെ എക്സലൻറ്സ് അവാർഡും നമ്മേ തേടിയെത്തി.

വിജയജ്വാല

SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി ഉന്നത വിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ  വിജയജ്വാല എന്ന പേരിൽ നടത്തിയ പ‍‍ഠന ക്യാമ്പുകൾ വിജയകരമായിരുന്നു.കുട്ടികൾക്ക് ചായയും, ലഘു ഭക്ഷണവും ഉൾപ്പെടെ നൽകി രാവിലെ 8:30 മുതൽ വെെകുന്നേരം 5:15 വരെയായിരുന്നു ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പുകൾ കാര്യക്ഷമമായി നടത്തി മുഴുവൻ കുട്ടികളെയും പരീക്ഷ എഴുതിച്ച് അത് വഴി  നൂറു ശതമാനം റിസൾട്ട് ഉണ്ടാക്കാനും കഴിഞ്ഞു. മൂന്ന് കുട്ടികൾക്ക് ഫുൾ എ പ്ലസും, നാൽപേർക്ക് ഒമ്പത് എ പ്ലസും മറ്റുള്ളവർക്കെല്ലാെം അറുപത് ശതമാനത്തിലെറെ മാർക്കും ലഭിച്ചിട്ടുണ്ട്. ഇവർക്കെല്ലാം തുടർ പഠനത്തിനായി സ്കൂൾ ഹെൽപ്പ് ഡെസ്കിലൂടെയും മറ്റും പ്ലസ് വൺ അഡ്‍മിഷൻ ഉറപ്പ്‍വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.

ബോധവത്ക്കരണ – മോർട്ടിവേഷൻ ക്ലാസുകൾ

രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവധിക്കാലത്ത് ലിറ്റിൽ കെെറ്റ്സിൻെറ നേത്യതത്തിൽ 'അമ്മ അറിയാൻ' എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞു.'രക്ഷിതാവ് അറിയാൻ' എന്ന പേരിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിന് പ്രമുഖ എജുക്കേഷണൽ മോട്ടിവേഷണൽ സ്പീക്ക‍ർ ശ്രീ ബിജു പച്ചിരയനും, വനിതാ ശിശുവികസന വകുപ്പ് വയനാടുമായി ചേർന്ന് 'സെെബർ ജാഗരൂക ദിവസ്' എന്ന പേരിൽ രക്ഷിതാക്കൾക്ക് നടത്തിയ ക്ലാസിന് വുമൺ വോയിസ് ലീഗൽ കൗൺസിലർ അഡ്വ. ചിത്ര മാഡവും നേതൃത്വം നൽകി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബ്, പ്രമുഖ മോട്ടിവേഷണൽ സ്പീക്ക‍ർ ശ്രീ ബിഷർ മാസ്റ്ററെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് വളരെ ശ്രദ്ധയമായിരുന്നു. വെെത്തിരി മുൻ എ ഇ ഒ ശ്രീ.മമ്മു മാസ്റ്ററെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകിയിട്ടുണ്ട്. 'സത്യമേവ ജയതേ’ എന്ന പേരിൽ കുട്ടികൾക്കായി സെെബർ സുരക്ഷാ പരിശീലനവും, വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾക്ക് ചിറക് നൽകുക എന്ന ഉദ്ദേശ്യത്തോടെ YIP പരിശീലന ക്ലാസുകളും നൽകിയിട്ടുണ്ട്. കൂടാതെ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായും ധാരാളം ബോധവത്ക്കരണ ക്ലാസുകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.

വരി 99: വരി 89:
ലോക പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപിടിപ്പിച്ച്‌ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും, പോസ്റ്റർ രചന,ചിത്ര രചന,ക്വിസ്‌ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19 ന് സംഘടിപ്പിച്ച വായനാദിന പരിപാടിയുടെ വിശിഷ്ഠാതിത്ഥിയായി മാനന്തവാടി മുൻ ബ്ലോക്ക് പ്രോഗ്രാം ഒാഫീസർ ശ്രീ. മുഹമ്മദലി മാസ്റ്ററെ പങ്കെടുപ്പിക്കാനും നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സര പരിപാടികളും, പ്രഫഷണൽ രീതിയിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ വെെക്കം മുഹമ്മദ്ബഷീറിൻെറ അനുസ്‍മരണവും വിവിധ പരിപാടികളോടെ നാം നടത്തിയിട്ടുണ്ട്.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്
ഭാരതത്തിൻെറ ഏഴുപത്തി ആറാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. വിമുക്ത ഭടൻ ശ്രീ അശോകൻ അവറുകളെ ആദരിക്കുകയും, വർണ്ണാഭമായ റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തുകയുമുണ്ടായി.വെെവിധ്യമാർന്ന പരിപാടികളോടെയാണ് നാം ഒാണാഘോഷം സംഘടിപ്പിച്ചത്. പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പായസം ഉൾപ്പെടെ ഉളള വിഭവസമൃദമായ ഒാണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം എന്നിവ വിജയിപ്പിക്കുന്നതിൽ പി ടി എ അംഗങ്ങൾ നൽകിയ സഹകരണം പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നു.

കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെ ടുപ്പ് വളരെ ശ്രദ്ധേയമായി.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള  പ്രകൃയകൾ  കുട്ടികൾക്ക് പഠനാർഹമായിരുന്നു.

വരി 120: വരി 110:

ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ നാം നടത്തിയിട്ടുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ‍‍ഡോക്യുമെൻെററിപ്രദ‍ർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയ കാര്യം ഇവിടെ സൂചിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന്  നശ മുക്ത് ഭാരത് ട്രെെനർ ശ്രീ. പി എസ് റോബിനും  പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ  നൽകിയ ക്ലാസിന് ശ്രീ സുമേഷ്, ശ്രീ റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ  ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.  

'''സ്വാതന്ത്യദിനാഘോഷം'''
ഭാരതത്തിൻെറ ഏഴുപത്തി ആറാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. വിമുക്ത ഭടൻ ശ്രീ അശോകൻ അവറുകളെ ആദരിക്കുകയും, വർണ്ണാഭമായ റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തുക യുമുണ്ടായി.
ഓണാഘോഷം
വെെവിധ്യമാർന്ന പരിപാടികളോടെയാണ് നാം ഒാണാഘോഷം സംഘടിപ്പിച്ചത്. പൂക്കള മത്സരം,കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ ഫണ്ണീ ഗെെമുകൾ എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. പായസം ഉൾപ്പെടെ ഉളള വിഭവസമൃദമായ ഒാണസദ്യ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്യ ദിനാഘോഷം, ഒാണാഘോഷം എന്നിവ വിജയിപ്പിക്കുന്നതിൽ പി ടി എ അംഗങ്ങൾ നൽകിയ സഹകരണം പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നു.

'''ഭൗതിക സൗകര്യങ്ങൾ'''
'''ഭൗതിക സൗകര്യങ്ങൾ'''
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545789" എന്ന താളിൽനിന്ന് ശേഖരിച്ചത്