"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:11053 yoga.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് ]]
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=11053
|സ്കൂൾ കോഡ്=11053
വരി 28: വരി 27:
എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
=== പഠനോപകരണം വിതരണം നടത്തി ===
=== പഠനോപകരണം വിതരണം നടത്തി ===
ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.
ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.[[പ്രമാണം:11053 pouch.jpg|ലഘുചിത്രം|പഠനോപകരണങ്ങൾ -വിതരണം ]]മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
 
മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.


=== ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് ===
=== ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് ===
വരി 37: വരി 34:


=== ജുലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റുവാങ്ങി ===
=== ജുലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റുവാങ്ങി ===
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടാഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി. 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.[[പ്രമാണം:11053 kite Award.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ് ]]
[[പ്രമാണം:11053 kite Award.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ് ]]
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടാഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി. 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.
 
 


യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.[[പ്രമാണം:11053 little kites.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ്@ തിരുവനന്തപുരം ]]<gallery>
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.[[പ്രമാണം:11053 little kites.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ്@ തിരുവനന്തപുരം ]]<gallery>
</gallery>[[പ്രമാണം:11053 yoga1.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് ]][[പ്രമാണം:11053 pouch.jpg|നടുവിൽ|ലഘുചിത്രം|പഠനോപകരണങ്ങൾ -വിതരണം ]]
</gallery>[[പ്രമാണം:11053 yoga1.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് |നടുവിൽ]][[പ്രമാണം:11053 yoga.jpg|ലഘുചിത്രം|യോഗാദിനം -ലിറ്റിൽ കൈറ്റ്സ് |നടുവിൽ]]
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544894" എന്ന താളിൽനിന്ന് ശേഖരിച്ചത്