"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

അന്താരാഷ്ട്ര യോഗ ദിനം ആചാരിക്കുന്നതിന്റെ ഭാഗമായി യോഗ പരിശീലനം നേടിയ കുട്ടികളും സന്നദ്ധ സംഘടനയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും യോഗ പരിപാടിയിൽ പങ്കെടുത്ത‍ു.  

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

വരി 20: വരി 21:

പിണറായി എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കൻററി വിഭാഗം 'മലയാളവേദി' യുടെ ആഭിമുഖ്യത്തിൽ,ബഷീർ ദിനമായ ജൂലൈ 5ന്  'എഴുത്തുകാരെ  തിരിച്ചറിയാം... സമ്മാനം നേടാം' എന്ന പേരിൽ ഹൈസ്കൂൾ-ഹയർസെക്കൻററി വിദ്യാർഥികൾക്കായി മത്സരപരിപാടി സംഘടിപ്പിച്ച‍ു. പോസ്റ്റർ രചനാ മത്സരം നടത്തി.

വേറിട്ട ഉദ്യമമായി... 'ഓണത്തിനൊരു കൊട്ടപ്പൂവ്!..

നാടും-പ്രാദേശിക ഭരണനേതൃത്വവും ഒരു വിദ്യാലയത്തിൽ  പ്രകൃതി സ്നേഹത്തിൻെറ വിത്തുപാകാൻ ശ്രമിച്ചാലോ?.. കാർഷികവൃത്തിയുടെ പന്ഥാവിലേക്ക് നയിക്കപ്പെടാൻ വിദ്യാർഥി മനസ്സുകൾക്കു  മുന്നിൽ പ്രചോദനത്തിൻെറ പകരം വയ്ക്കുവാനില്ലാത്ത മാതൃകയായിത്തീർന്നാലോ?..പിണറായി പഞ്ചായത്തിൻേറയും,പിണറായി കൃഷിഭവൻേറയും, വിദ്യാലയത്തിലെ എൻ.സി.സി യൂണിറ്റിൻേറയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിൽ ആരംഭിച്ച 'ഓണത്തിനൊ രു കൊട്ടപ്പൂവ്' പദ്ധതി പ്രകാരമുള്ള മല്ലികത്തൈ നടീൽ കർമ്മം ഈ ബൃഹത്താശയത്തെ സാക്ഷ്യപ്പെടുത്തുന്നു!..പിണറായി പഞ്ചായത്തിൻെറ സഹായത്തോടെ പിണറായി കൃഷിഭവൻ അനുവദിച്ച അഞ്ഞൂറോളം മല്ലികത്തൈകളാണ് പിണറായി എ.കെ.ജി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വിദ്യാലയത്തിൻെറ മനോഹരമായ പുതിയ ബിൽഡിംഗിൻെറ ഏറ്റവും മുകളിലത്തെ ടെറസിൽ കണ്ണിന് കുളിരു പകരും രീതിയിൽ വിതച്ചിരിക്കുന്നത്...കഴിഞ്ഞ വർഷങ്ങളിൽ ഇതേ രീതിയിൽ വിതച്ച ചെണ്ടുമല്ലി, ചീര,വെണ്ട,തക്കാളി,മുളക് തുടങ്ങിയവയുടെ വിളവെടുപ്പ് വിജയത്തിൽ നിന്നും കൂടുതൽ പ്രചോദനം ഏറ്റുവാങ്ങിയാണ് പിണറായി പഞ്ചായത്തും-എ.കെ.ജി സ്കൂളും വിദ്യാലയ ടെറസിൽ മല്ലികത്തോട്ടത്തിൻെറ ദൃശ്യചാരുതയ്ക്ക് വേദിയൊരുക്കി  ഈ വർഷം മുന്നോട്ടു പോകുന്നത്.

'ഓണത്തിനൊരു കൊട്ടപ്പൂവ്'- മല്ലികത്തൈ നടീൽ കർമ്മത്തിൻെറ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കോങ്കി രവീന്ദ്രൻ നിർവഹിച്ചു.പിണറായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.രാജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. എം.ദീപ്തി,മുൻ പ്രിൻസിപ്പാൾ ശ്രീമതി.ആർ.ഉഷാനന്ദിനി,പി.ടി.എ പ്രസിഡൻറ് ശ്രീ.രാജൻ കോമത്ത്,പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി.ചേതന ജയദേവ്,സ്റ്റാഫ് സിക്രട്ടറി ശ്രീ.കെ.ബിജോയി,ശ്രീമതി. ആശാദീപ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ.കെ.സുരേന്ദ്രൻ സ്വാഗതവും,പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശ്രീ.എൻ.രാജീവൻ നന്ദിയും പറഞ്ഞു.

വെള്ളപ്പൈൻ മരം
വെള്ളപ്പൈൻ മരം

വന മഹോത്സവത്തിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ വംശനാശ ഭീഷണി നേരിടുന്ന  സ്ഥാനീയ സസ്യമായ വെള്ളപ്പൈൻ മരത്തിന്റെ വിത്തുകൾ ശേഖരിച്ച്   

ഈ വിത്തുകൾകൊണ്ട് സ്കൂളിൽ നഴ്സറി തയ്യാറാക്കി നഴ്സറിയിലെ ചെടികൾ  സ്കൂളുകൾക്കും  കോളേജുകയ്ക്കും വിതരണം ചെയ്യാൻ തീര‍ുമാനിച്ച‍ു. ഈ മരത്തിന്റെ തൊലിയിൽ നിന്നും ലഭിക്കുന്ന  വെള്ളക്കുന്തിരിക്കം പുകയ്ക്കാനും  കൊതുക് നിവാരണത്തിനും ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങും ഉണ്ട്.

ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം

ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിന ക്വിസ് ഇവ നടത്തി.

<b>ജൂലൈ 27 ഭക്ഷ്യ മേള "Safe food for better tomorrow</b>

ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഇവ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു ക്ലാസ് അടിസ്ഥാനത്തിൽ മത്സരം നടത്തി.ഉദ്ഘാടനം  ശ്രീ.കോങ്കി രവീന്ദ്രൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നിർവഹിച്ച‍ു. പിടിഎ പ്രസിഡണ്ട് ശ്രീ രാജൻ കോമത്ത് ചടങ്ങിൽ പങ്കെടുത്തു.

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544156" എന്ന താളിൽനിന്ന് ശേഖരിച്ചത്