"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:06, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്→ലോക ലഹരി വിരുദ്ധ ദിനം
(ചെ.) (ജൂനിയർ SPC കുട്ടികളുടെ ആദ്യക്ലാസ്) |
(ചെ.) (→ലോക ലഹരി വിരുദ്ധ ദിനം) |
||
വരി 13: | വരി 13: | ||
== ലോക ലഹരി വിരുദ്ധ ദിനം == | == ലോക ലഹരി വിരുദ്ധ ദിനം == | ||
[[പ്രമാണം:WhatsApp Image 2024-08-01 at 3.03.06 PM-1.jpg|പകരം=ലോക ലഹരി വിരുദ്ധ ദിനം|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം]] | |||
മന്നം സ്മാരക എൻ എസ് എസ് ഹയർ സെക്കൻ്റെ റി സ്കൂളിൽജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം അതിഗംഭീരമായി ആചരിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, സ്ക്കൂൾ മാനേജർ ആർ സുരേഷ് കുമാർ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്ലാഫ് മോബ് ഉദ്ഘാടനം ചെയ്തു.SPC യുടെ നേതൃത്വത്തിലുള്ള ലഹരിക്കെതിരെ കൈയ്യൊപ്പ് എന്ന പദ്ധതി HM incharge A .Anil Kumar കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പു ചാർത്തി പങ്കാളികളായി. Scout and Guide ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗാനം, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ സന്ദേശം എന്നിവയും,JRC യുടെ നേതൃത്വത്തിൽ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം എന്നിവയും SPC, ലഹരി വിരുദ്ധ ക്ലബ്, Scout and Guides , ലിറ്റിൽകൈറ്റ്സ് , JRC , എന്നീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ്, ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിക്കുകയും ചെയ്തു. | മന്നം സ്മാരക എൻ എസ് എസ് ഹയർ സെക്കൻ്റെ റി സ്കൂളിൽജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം അതിഗംഭീരമായി ആചരിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, സ്ക്കൂൾ മാനേജർ ആർ സുരേഷ് കുമാർ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്ലാഫ് മോബ് ഉദ്ഘാടനം ചെയ്തു.SPC യുടെ നേതൃത്വത്തിലുള്ള ലഹരിക്കെതിരെ കൈയ്യൊപ്പ് എന്ന പദ്ധതി HM incharge A .Anil Kumar കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പു ചാർത്തി പങ്കാളികളായി. Scout and Guide ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗാനം, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ സന്ദേശം എന്നിവയും,JRC യുടെ നേതൃത്വത്തിൽ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം എന്നിവയും SPC, ലഹരി വിരുദ്ധ ക്ലബ്, Scout and Guides , ലിറ്റിൽകൈറ്റ്സ് , JRC , എന്നീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ്, ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിക്കുകയും ചെയ്തു. | ||