ജി.എച്ച്.എസ്. മുന്നാട്/2023-24 (മൂലരൂപം കാണുക)
22:06, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ→ജില്ലാകലോത്സവം: അടിസ്ഥാന വിവരം
(→സ്കൂൾ പാർലമെന്റ്: അടിസ്ഥാന വിവരം) |
(→ജില്ലാകലോത്സവം: അടിസ്ഥാന വിവരം) |
||
വരി 205: | വരി 205: | ||
* കാറഡുക്ക സ്കൂളിൽ വെച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.അനന്യ വി സംസ്കൃതം ഉന്നായാസത്തിൽ എ ഗ്രേഡ് നേടി ദേശഭക്തിഗാനം,സംഘഗാനം,വന്ദേമാതരം എന്നിവയിൽ ഗ്രേഡ് ലഭിച്ചു നാടോടിനൃത്തത്തിൽ ശ്രീലക്ഷ്മി,സംസ്കൃതം പദ്യം ചൊല്ലലിൽ നയന വിവി എന്നിവർ A ഗ്രേഡ് നേടി | * കാറഡുക്ക സ്കൂളിൽ വെച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.അനന്യ വി സംസ്കൃതം ഉന്നായാസത്തിൽ എ ഗ്രേഡ് നേടി ദേശഭക്തിഗാനം,സംഘഗാനം,വന്ദേമാതരം എന്നിവയിൽ ഗ്രേഡ് ലഭിച്ചു നാടോടിനൃത്തത്തിൽ ശ്രീലക്ഷ്മി,സംസ്കൃതം പദ്യം ചൊല്ലലിൽ നയന വിവി എന്നിവർ A ഗ്രേഡ് നേടി | ||
=== <big>ക്രിസ്മസ് ആഘോഷം</big> === | |||
* ഡിസംബർ22ന് ക്രിസ്മസ് ആഘോഷം വിപുലമായി നടത്തി.കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ എം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി ബാലൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വാർഡ് മെമ്പർ കുമാരി ശ്രൂതി ,പിടിഎ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുത്തു | |||
=== <big>വിമുക്തി</big> === | === <big>വിമുക്തി</big> === |