"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 143: വരി 143:


== ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . ==
== ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . ==
ശാസ്ത്രമേളയുടെ അനുബന്ധിച്ച് ഐടി വേളയും സംഘടിപ്പിച്ചു ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പെയിൻറിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് പ്രോഗ്രാമിങ് ആനിമേഷൻഗപ്പി സൈനിംഗ് വെബ് ഡിസൈനിങ് ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി. നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.
[[പ്രമാണം:15051 it competion 24.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾതല ഐ ടി മേള ]]
ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.


== ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി. ==
== ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി. ==
സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി രചന മത്സരങ്ങളിൽ ചിത്രരചന പെൻസിൽ ഡ്രോയിങ് ജലച്ചായം കാർട്ടൂൺ രചന തുടങ്ങിയത് ഇംഗ്ലീഷ് ഹിന്ദി മലയാളം കവിതാരചന കഥാരചന ഉപന്യാസം പ്രസംഗം തുടങ്ങിയവ നേരത്തെ സംഘടിപ്പിച്ചുമത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വലിയ തെളിവുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി.പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി റോസ് നേതൃത്വം നൽകി രീതിക.ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും സ്റ്റേജ് ഇന
[[പ്രമാണം:15051 kalamela 24.jpg|ലഘുചിത്രം|360x360ബിന്ദു|ചിത്രരചനാ മത്സരം :ജലഛായം]]
സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി .ഓഫ് സ്റ്റേജ് രചനാ മത്സരങ്ങളിൽ ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലഛായം,കാർട്ടൂൺ രചന തുടങ്ങിയവയും; ഇംഗ്ലീഷ്,ഹിന്ദി,മലയാളം കവിതാരചന,കഥാരചന,ഉപന്യാസം,പ്രസംഗം തുടങ്ങിയവയും നേരത്തെ സംഘടിപ്പിച്ചു. മത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വിലയിരുത്തലുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി. പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും.നേരത്തെ 'നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് അവയെ റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകി


== ജൂലൈ 26.സ്കൂൾതല ഗണിതശാസ്ത്രമേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ സംഘടിപ്പിച്ചു. ==
== ജൂലൈ 26.സ്കൂൾതല ഗണിതശാസ്ത്രമേള ,വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ സംഘടിപ്പിച്ചു. ==
അസംപ്ഷൻ ഹൈസ്കൂൾ സ്കൂൾതല ശാസ്ത്രമേളകൾ സംഘടിപ്പിച്ചു.ഇരുപത്തിയേഴാം തീയതി രാവിലെ മുതൽ പ്രവർത്തി പരിചയമുള്ള മത്സരങ്ങളും ഗണിതശാസ്ത്രമേള മത്സരങ്ങളും സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുടെ ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി അതിനായി ഉച്ചയ്ക്ക് ശേഷം പ്രദർശനം സംഘടിപ്പിച്ചു വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും ചാർട്ടുകൾ സ്കൂൾ വരാന്തയിൽ ക്രമീകരിച്ച് വിദ്യാർത്ഥികൾക്ക് കാണുന്നതിന് അവസരം ഒരുക്കി .സ്കൂൾ തല പ്രവർത്തി പരിചയം ഉള്ള പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു .
അസംപ്ഷൻ ഹൈസ്കൂൾ സ്കൂൾതല ശാസ്ത്രമേളകൾ സംഘടിപ്പിച്ചു.ഇരുപത്തിയേഴാം തീയതി രാവിലെ മുതൽ പ്രവർത്തി പരിചയമുള്ള മത്സരങ്ങളും ഗണിതശാസ്ത്രമേള മത്സരങ്ങളും സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുടെ ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി അതിനായി ഉച്ചയ്ക്ക് ശേഷം പ്രദർശനം സംഘടിപ്പിച്ചു വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും ചാർട്ടുകൾ സ്കൂൾ വരാന്തയിൽ ക്രമീകരിച്ച് വിദ്യാർത്ഥികൾക്ക് കാണുന്നതിന് അവസരം ഒരുക്കി .സ്കൂൾ തല പ്രവർത്തി പരിചയം ഉള്ള പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു .


വരി 159: വരി 161:
== ജൂലൈ 29 .സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. ==
== ജൂലൈ 29 .സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. ==


 
ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച്  സ്കൂൾതല സയൻസ് മേളയും,സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും,ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു .വിദ്യാർത്ഥിഗൾക്ക് മത്സര ഇനങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ അനുവദിച്ചു നൽകി .സോഷ്യൽ സയൻസ് ,സയൻസ് മേളകൾക്കുമായി പ്രത്യേകം പ്രത്യേകം സ്റ്റാളുകളാണ് അനുവദിച്ചു നൽകിയത്.രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മത്സര പരിപാടികൾ ഉച്ചയോടെ അവസാനിക്കുകയും ഉച്ചയ്ക്കുശേഷം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സമയവും ആയിരുന്നു.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര,സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .
ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച്  സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു '.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .
[[പ്രമാണം:15051 sciencr fair 24.jpg|ലഘുചിത്രം]]


== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==
== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==
വരി 171: വരി 173:




ഐടി സ്കൂൾതല മത്സരങ്ങൾ ആരംഭിച്ചു.
ഐടി സ്കൂൾതല മത്സരങ്ങൾ ആരംഭിച്ചു.വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ് മലയാളം ടൈപ്പിംഗ് ആനിമേഷൻ ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട മത്സര പരിപാടികളാണ് സംഘടിപ്പിക്കുന്നത് വിജയിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും സബ്ജില്ലാ ,ജില്ല ,സംസ്ഥാന തല മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യും.ഐടി ലാബിൽ വച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
Sports ...




7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541378" എന്ന താളിൽനിന്ന് ശേഖരിച്ചത്