"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:46, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ→വായന ദിനം
വരി 29: | വരി 29: | ||
[[പ്രമാണം:380982023p3.png|center|ലഘുചിത്രം]] | [[പ്രമാണം:380982023p3.png|center|ലഘുചിത്രം]] | ||
==വായന ദിനം== | == വായനയുടെ വസന്തം വിരിയിച്ചുകൊണ്ട് ഒരു വായന ദിനം കൂടി == | ||
വായന | വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ശ്രീ എ കെ ഗോപാലൻസർ നിർവഹിച്ചു. ഈ യോഗത്തിന്റെ അധ്യക്ഷൻ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആയിരുന്നു. അധ്യാപികയായ ജയശ്രീ ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ ഈ യോഗം ആരംഭിച്ചു. | ||
സ്കൂൾ ഹെഡ്മാസ്റ്റർ പ്രീതകുമാരി ടീച്ചർ എല്ലാ കുട്ടികൾക്കും വായനാദിന സന്ദേശം പകർന്ന നൽകി. മലയാള അധ്യാപികയായ ശ്രീമതി പ്രീതാ റാണി വായനാദിന ആശംസകൾ നേർന്നു. തുടർന്ന് വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. | |||
'''വിവിധ മത്സരങ്ങൾ''' | |||
വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള '''പോസ്റ്റർ രചന മത്സരം''' നടത്തി. വായനാദിന '''ക്വിസ്''' നടത്തുകയും കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. '''പ്രത്യേക സ്കൂൾ അസംബ്ലി''' തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ '''വായനക്കുറിപ്പുകൾ''' കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിന് '''സ്വന്തമായി ഒരു പത്രം''' തയ്യാറാക്കി. | |||
[[പ്രമാണം:380982023v.jpg|center|ലഘുചിത്രം]] | [[പ്രമാണം:380982023v.jpg|center|ലഘുചിത്രം]] | ||