"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:32, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
[[പ്രമാണം:42027 dtd5.jpg|200px]] | [[പ്രമാണം:42027 dtd5.jpg|200px]] | ||
[[പ്രമാണം:42027 dtd6.jpg|200px]] | [[പ്രമാണം:42027 dtd6.jpg|200px]] | ||
|} | |||
</center> | |||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (27/07/2024)== | |||
<p style="text-align:justify"> | |||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രതിമ അറിയി ക്യാമ്പ് ജൂലൈ 29 തിങ്കൾ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ അഭിലാഷ് സാർ ക്യാമ്പ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ ഹെഡ്മാസ്റ്റർ ശ്രീമതി അഞ്ചന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ബാച്ചിലെ 32 അംഗങ്ങളും ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രാധാന്യം കുട്ടികൾക്ക് വിശദമാക്കി നൽകി. തുടർന്ന് രസകരമായ ആക്ടിവിറ്റികളിലൂടെ സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നിർമ്മാണം റോബോട്ടിക് കിറ്റ് ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസുകൾ നടന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ദീപു രവീന്ദ്രൻ, ശ്രീരാജ് എന്നിവരും പങ്കെടുത്തു. 3:00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ മീറ്റിങ്ങും ഉണ്ടായിരുന്നു. 23 രക്ഷിതാക്കൾ മീറ്റിങ്ങിൽ പങ്കെടുത്തു. പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്ന നേട്ടങ്ങളെ കുറിച്ച് അഭിലാഷ് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എന്നിവരും സംസാരിച്ചു. ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പ്രോഡക്ടുകളുടെ പ്രദർശനവും പിടിഎ മീറ്റിങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു. | |||
<br /> | |||
<center> | |||
{|style="margin: 0 auto;" | |||
[[പ്രമാണം:|300px]] | |||
[[പ്രമാണം:|300px]] | |||
[[പ്രമാണം:|300px]] | |||
[[പ്രമാണം:|300px]] | |||
[[പ്രമാണം:|200px]] | |||
[[പ്രമാണം:|200px]] | |||
|} | |} | ||
</center> | </center> |