"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025 (മൂലരൂപം കാണുക)
12:29, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
'''2023-24 അധ്യയനവർഷത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് വിജയോത്സവം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുഗത ശശിധരൻ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട കൈപ്പമംഗലം എം. എൽ. എ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനകർമം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നതവിജയം കൈവരിച്ചവരെയും പ്ലസ് ടു തലത്തിൽ 1200 മാർക്കിൽ 1197 മാർക്ക് നേടിയ കുമാരി അനഘയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. കൂടാതെ USS, NCC , സ്പോർട്സ് എന്നിവയിൽ മികവ് തെളിയിച്ചവർക്കും സമ്മാനവിതരണം നടത്തി.വാർഡ് മെമ്പർ കെ ടി മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ റാഫി, ചെസ്സ് അദ്ധ്യാപകൻ രൂപേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സബിത, അലൂമിനി വൈസ് പ്രസിഡന്റ് ഇ വി രമേശൻ, സ്കൂൾ സംഗീത അധ്യാപകൻ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഹനീഫ മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകൻ അനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. മുൻവിദ്യാർത്ഥിനി ഫാത്തിമ റൈസ ഗാനം ആലപിക്കുകയും ശിവനന്ദന വിദ്യാർത്ഥി പ്രതിനിധിയായി മറുപടിപ്രസംഗവും നടത്തി. ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക യോഗത്തിൽ നന്ദി രേഖപെടുത്തി''' | '''2023-24 അധ്യയനവർഷത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് വിജയോത്സവം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുഗത ശശിധരൻ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട കൈപ്പമംഗലം എം. എൽ. എ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനകർമം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നതവിജയം കൈവരിച്ചവരെയും പ്ലസ് ടു തലത്തിൽ 1200 മാർക്കിൽ 1197 മാർക്ക് നേടിയ കുമാരി അനഘയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. കൂടാതെ USS, NCC , സ്പോർട്സ് എന്നിവയിൽ മികവ് തെളിയിച്ചവർക്കും സമ്മാനവിതരണം നടത്തി.വാർഡ് മെമ്പർ കെ ടി മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ റാഫി, ചെസ്സ് അദ്ധ്യാപകൻ രൂപേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സബിത, അലൂമിനി വൈസ് പ്രസിഡന്റ് ഇ വി രമേശൻ, സ്കൂൾ സംഗീത അധ്യാപകൻ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഹനീഫ മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകൻ അനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. മുൻവിദ്യാർത്ഥിനി ഫാത്തിമ റൈസ ഗാനം ആലപിക്കുകയും ശിവനന്ദന വിദ്യാർത്ഥി പ്രതിനിധിയായി മറുപടിപ്രസംഗവും നടത്തി. ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക യോഗത്തിൽ നന്ദി രേഖപെടുത്തി''' | ||
[[പ്രമാണം:23014 vijayolsavam.resized.resized.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|വിജയോത്സവം]] | [[പ്രമാണം:23014 vijayolsavam.resized.resized.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|വിജയോത്സവം]] | ||
=== '''<u>വിത്തുണ്ട എറിയൽ ജൂലൈ12</u>''' === | |||
[[പ്രമാണം:23014 seedball.resized.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|വിത്തുണ്ട എറിയൽ ജൂലൈ12 ]] | |||
[[പ്രമാണം:23014 sb1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
വിത്തുണ്ട എറിയൽ ഉത്ഘാടനം PTA പ്രസിഡന്റ് റാഫി സർ നിർവഹിച്ചു .'കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി' എന്ന കാഴ്ചപ്പാടിനെ മുൻനിർത്തിക്കൊണ്ട്, | |||
ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തേത്, 'ക്ലൈമെറ്റ് ആക്ഷൻ' എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളിൽ വിത്തു പന്തുകളായി രൂപപ്പെട്ടിട്ടുള്ളത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. ലോകത്തെമ്പാടും, പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോൾ നിർമ്മാണവും സീഡ് ബോംബിങ്ങും | |||
'''<u>ചന്ദ്രദിനം ജൂലൈ 21</u>''' | |||
[[പ്രമാണം:23014 chandradinam.resized.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:23014 cd1.resized.jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''<u>ജൂലൈ 26 കാർഗിൽ വിജയദിനം</u>''' === | === '''<u>ജൂലൈ 26 കാർഗിൽ വിജയദിനം</u>''' === |