"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രവേശനോത്സവം: അടിസ്ഥാന വിവരം
(→‎പരിസ്ഥിതി ദിനം: അടിസ്ഥാന വിവരം)
(→‎പ്രവേശനോത്സവം: അടിസ്ഥാന വിവരം)
വരി 7: വരി 7:
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉദ്ഘാടനം ചെയ്തു.ഈ വേദിയിൽ തന്നെ എസ്.എസ്.എൽ.സി 2024 വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു.ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രൂതി പി,പിടിഎ വൈസ്പ്രസിഡണ്ട് ടിആർ ഭാസ്കരൻ,എസ്എംസി ചെയർമാൻ ഇ രാഘവൻ,എസ്എംസി അംഗങ്ങളായ അബ്ബാസ് ബേഡകം,സുരേഷ് പയ്യങ്ങാനം,കരുണാകരൻ വിസ്മയ,രാമകൃഷ്ണൻ ജയപുരം,നാരായണൻ കാവുങ്കാൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.SSLCഉന്നത വിജയികളുടെ വകയായി ലഡു വിതരണവും,പിടിഎ വകയായി പായസ വിതരണവും നടന്നു

[[പ്രമാണം:11073 paristhithi 2.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിന അസംബ്ലി|നടുവിൽ]]
=== <big>പരിസ്ഥിതി ദിനം</big> ===
'''പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി'''

=== പരിസ്ഥിതി ദിനം ===
ഗവൺമെന്റ് ഹൈസ്കൂൾ മുന്നാടിൽ ജൂൺ
'''പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി'''
 
5പരിസ്ഥിതിദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്കൂൾ വളപ്പിൽ ആൽമരം നട്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിവിധ ഇനം ചെമ്പരത്തികൾ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച മൈതാനത്തിന് ചുറ്റും കുട്ടികൾ ജൈവ വേലി നിർമ്മിച്ചു.ശതാവരിക്കുന്ന് എന്നറിയപ്പെടുന്ന സ്കൂൾ കാമ്പസിലെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.കാമ്പസ്  പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്രവർത്തനം ഇക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു കഴിഞ്ഞു.ഇക്കോ ക്ലബ് കൺവീനർ ശ്രീ പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സെക്രട്ടറി കുമാരി വൈഗ കെ നന്ദി പറഞ്ഞു[[പ്രമാണം:11073 paristhithi 2.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിന അസംബ്ലി|നടുവിൽ]]
[[പ്രമാണം:11073 paristhithi jaivaveli.jpg|പകരം=ജൈവ വേലി|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതതുതായി നിർമ്മിച്ച കളിസ്ഥലത്തിന് ചുറ്റും ജൈവവേലി നിർമ്മാണത്തിന് തുടക്കമായി]]
[[പ്രമാണം:11073 paristhithi jaivaveli.jpg|പകരം=ജൈവ വേലി|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതതുതായി നിർമ്മിച്ച കളിസ്ഥലത്തിന് ചുറ്റും ജൈവവേലി നിർമ്മാണത്തിന് തുടക്കമായി]]

ഗവൺമെന്റ് ഹൈസ്കൂൾ മുന്നാടിൽ ജൂൺ 5പരിസ്ഥിതിദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്കൂൾ വളപ്പിൽ ആൽമരം നട്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിവിധ ഇനം ചെമ്പരത്തികൾ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച മൈതാനത്തിന് ചുറ്റും കുട്ടികൾ ജൈവ വേലി നിർമ്മിച്ചു.ശതാവരിക്കുന്ന് എന്നറിയപ്പെടുന്ന സ്കൂൾ കാമ്പസിലെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.കാമ്പസ്  പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്രവർത്തനം ഇക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു കഴിഞ്ഞു.ഇക്കോ ക്ലബ് കൺവീനർ ശ്രീ പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സെക്രട്ടറി കുമാരി വൈഗ കെ നന്ദി പറഞ്ഞു.

===== മധുരവാണി =====
 
മധുരവാണി
 
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മധുരവാണി (റേഡിയോ)പ്ക്ഷേപണം ആരംഭിച്ചു.ദിന പത്രങ്ങളിലേയും സ്കൂളിലേയും വാർത്തകൾ കോർത്തിണക്കി ,ക്ലാസ്മുറികളിലേക്കുള്ള ശബ്ദസംവിധാനം ഉപയോഗിച്ച് ഇടവേളകളിൽ കുട്ടികൾ വാർത്ത വായിക്കും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്ററാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539737" എന്ന താളിൽനിന്ന് ശേഖരിച്ചത്