"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ ജാഥ ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. അരീക്കോട് എസ് ഐ സന്തോഷ് കുമാർ സി.പി ലഹരിവിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. SS, JRC, SSSS എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് ,നൃത്ത സംഗീത ശില്പം, ലഹരി വിരുദ്ധഗാനം എന്നിവ അവതരിപ്പിച്ചു.

== കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം==
== കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം==
ജൂൺ 27
ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള <nowiki>''സചിത്ര  പ്രവർത്തന പുസ്തകത്തിന്റെ''</nowiki> വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ലൗലി ജോൺ പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കലും ചേർന്ന് നിർവഹിച്ചു.
== ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം==
== ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം==
'''ജൂലൈ 4'''
യുപി ഗണിത അധ്യാപകനായ അബ്ദുൽ മുനീർ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട്സ് ഗാർഡൻ ആരംഭിച്ചു. മാവ്, പ്ലാവ് , റമ്പൂട്ടാൻ , സപ്പോർട്ട, വിവിധതരം അലങ്കാര ചെടികൾ തുടങ്ങിയവ യു.പി ബിൽഡിങ്ങിന്റെ മുകൾ നിലയിൽ ക്രമീകരിച്ചു. ഹെഡ്മിസ്ട്രസ് ലൗലി ജോൺ. പി. ടി പ്രസിഡൻറ് ഉസ്മാൻ പാറക്കൽ എന്നിവർ തൈകൾ നട്ടു.
== ബഷീർ ദിനം ==
== ബഷീർ ദിനം ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
== ചാന്ദ്ര ദിനം ==
== ചാന്ദ്ര ദിനം ==
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538807" എന്ന താളിൽനിന്ന് ശേഖരിച്ചത്