"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രവേശനോത്സവം: അടിസ്ഥാന വിവരം
(→‎NMMS സ്കോളർഷിപ്പ്: അടിസ്ഥാന വിവരം)
(→‎പ്രവേശനോത്സവം: അടിസ്ഥാന വിവരം)
വരി 46: വരി 46:
=== <big>പ്രവേശനോത്സവം</big> ===
=== <big>പ്രവേശനോത്സവം</big> ===
'''2022 ജൂൺ 1 ന് സ്കൂൾ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എ.മാധവന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ധന്യ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . അഡ്വ.എസ്.എൻ സരിത മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രമണി,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സാവിത്രി, ബേഡഡുക്ക പഞ്ചായത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ.എം. അനന്തൻ, പഞ്ചായത്ത് അംഗമായ കുമാരി ശ്രുതി, SMC ചെയർമാൻ ശ്രീ. ഇ രാഘവൻ , PTA പ്രസിഡണ്ട് ശ്രീ.വി.സി. മധുസൂദനൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീ. അബ്ബാസ് ബേഡകം, സ്കൂൾ ഗെയ്റ്റ് സ്പോൺസർ ശ്രീ.കരുണാകരൻ വിസ്മയ എന്നിവർ പങ്കെടുത്തു. ഓഫീസ് ക്യാബിൻ,ക്ലാസ്മുറികളിലേക്കുള്ള സൗണ്ട് സിസ്റ്റം,പോർട്ടബിൾ സൗണ്ട് സിസ്റ്റം,പാഠപുസ്തക വിതരണം ,യൂണിഫോം വിതരണം ഇവയുടെ ഉദ്ഘാടനം വേദിയിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.കെ.പി.സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ബി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.പരിപാടിയിൽ ലഡു വിതരണവും ശേഷം പായസവും നൽകുകയുണ്ടായി.'''

=== <big>പരിസ്ഥിതി ദിനം</big> ===
'''സീഡ് ഫോറസ്ടി, ഇക്കോ ക്ലബ്ബുകളുടെ ആദിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ സ്കൂൾ വളപ്പിലെ ചെടികളെല്ലാം നിരീക്ഷിച്ച് സംരക്ഷണ ചുമതല ഏറ്റെടുത്തു. നമ്മുടെ മുൻ ഹെഡ് മാസ്റ്റർ ശ്രീ. ടോംസൺ ടോം മുഖ്യാതിഥിയായിരുന്നു. ടോൺസൺ മാസ്റ്റർ സപ്പോട്ട തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ. പത്മനാഭൻ മാസ്റ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.'''
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538685" എന്ന താളിൽനിന്ന് ശേഖരിച്ചത്