"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025 (മൂലരൂപം കാണുക)
11:16, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2024→ഓണാഘോഷം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ജൂൺ 3 പ്രവേശനോത്സവം ബഹുമാനപ്പെട്ട ടൈസൺ മാസ്റ്റർ എം എൽ എ ഉത്‌ഘാടനം ചെയ്തു. | ജൂൺ 3 പ്രവേശനോത്സവം ബഹുമാനപ്പെട്ട ടൈസൺ മാസ്റ്റർ എം എൽ എ ഉത്‌ഘാടനം ചെയ്തു. | ||
[[പ്രമാണം:23014 school reopening.jpg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്| | [[പ്രമാണം:23014 school reopening.jpg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്|400x400px]] | ||
വരി 24: | വരി 17: | ||
=== '''ക്ലബ്ബ് ഉദ്‌ഘാടനം''' === | |||
<gallery> | |||
പ്രമാണം:23014 INAGURATION OF SCHOOL CLUBS.jpeg|ലഘുചിത്രം|ക്ലബ്ബ് ഉദ്‌ഘാടനം 2024-25 | |||
</gallery> | |||
=== '''<u><big>June 5 - പരിസ്ഥിതി ദിനം</big></u>''' === | === '''<u><big>June 5 - പരിസ്ഥിതി ദിനം</big></u>''' === | ||
<gallery widths=" | '''ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് വ്യക്ഷത്തെെ നടൽ, PTA പ്രസിഡന്റ് ശ്രി. റാഫിയുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നിർവ്വഹിക്കുന്നു.'''<gallery widths="450" heights="350"> | ||
പ്രമാണം:23014 june5.jpg|പരിസ്ഥിതി ദിനം | പ്രമാണം:23014 june5.jpg|പരിസ്ഥിതി ദിനം | ||
</gallery> | </gallery> | ||
വരി 34: | വരി 31: | ||
</gallery> | </gallery> | ||
=== '''<u>അമ്മമാർക്കായുള്ള ക്വിസ് മത്സരം</u>''' === | |||
<gallery> | |||
23014 ammmamarkkayulla quiz.jpg | |||
</gallery> | |||
=== '''<u><big>യോഗ ദിനം</big></u>''' === | === '''<u><big>യോഗ ദിനം</big></u>''' === | ||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
വരി 53: | വരി 54: | ||
'''2023-24 അധ്യയനവർഷത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് വിജയോത്സവം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുഗത ശശിധരൻ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട കൈപ്പമംഗലം എം. എൽ. എ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനകർമം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നതവിജയം കൈവരിച്ചവരെയും പ്ലസ് ടു തലത്തിൽ 1200 മാർക്കിൽ 1197 മാർക്ക് നേടിയ കുമാരി അനഘയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. കൂടാതെ USS, NCC , സ്പോർട്സ് എന്നിവയിൽ മികവ് തെളിയിച്ചവർക്കും സമ്മാനവിതരണം നടത്തി.വാർഡ് മെമ്പർ കെ ടി മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ റാഫി, ചെസ്സ് അദ്ധ്യാപകൻ രൂപേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സബിത, അലൂമിനി വൈസ് പ്രസിഡന്റ് ഇ വി രമേശൻ, സ്കൂൾ സംഗീത അധ്യാപകൻ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഹനീഫ മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകൻ അനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. മുൻവിദ്യാർത്ഥിനി ഫാത്തിമ റൈസ ഗാനം ആലപിക്കുകയും ശിവനന്ദന വിദ്യാർത്ഥി പ്രതിനിധിയായി മറുപടിപ്രസംഗവും നടത്തി. ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക യോഗത്തിൽ നന്ദി രേഖപെടുത്തി''' | '''2023-24 അധ്യയനവർഷത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് വിജയോത്സവം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുഗത ശശിധരൻ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട കൈപ്പമംഗലം എം. എൽ. എ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനകർമം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നതവിജയം കൈവരിച്ചവരെയും പ്ലസ് ടു തലത്തിൽ 1200 മാർക്കിൽ 1197 മാർക്ക് നേടിയ കുമാരി അനഘയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. കൂടാതെ USS, NCC , സ്പോർട്സ് എന്നിവയിൽ മികവ് തെളിയിച്ചവർക്കും സമ്മാനവിതരണം നടത്തി.വാർഡ് മെമ്പർ കെ ടി മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ റാഫി, ചെസ്സ് അദ്ധ്യാപകൻ രൂപേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സബിത, അലൂമിനി വൈസ് പ്രസിഡന്റ് ഇ വി രമേശൻ, സ്കൂൾ സംഗീത അധ്യാപകൻ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഹനീഫ മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകൻ അനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. മുൻവിദ്യാർത്ഥിനി ഫാത്തിമ റൈസ ഗാനം ആലപിക്കുകയും ശിവനന്ദന വിദ്യാർത്ഥി പ്രതിനിധിയായി മറുപടിപ്രസംഗവും നടത്തി. ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക യോഗത്തിൽ നന്ദി രേഖപെടുത്തി''' | ||
[[പ്രമാണം:23014 vijayolsavam.resized.resized.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|വിജയോത്സവം]] | [[പ്രമാണം:23014 vijayolsavam.resized.resized.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|വിജയോത്സവം]] | ||
=== '''<u>വിത്തുണ്ട എറിയൽ ജൂലൈ12</u>''' === | |||
[[പ്രമാണം:23014 seedball.resized.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|വിത്തുണ്ട എറിയൽ ജൂലൈ12 ]] | |||
[[പ്രമാണം:23014 sb1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
'''വിത്തുണ്ട എറിയൽ ഉത്‌ഘാടനം PTA പ്രസിഡന്റ് റാഫി സർ നിർവഹിച്ചു .'കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി' എന്ന കാഴ്ചപ്പാടിനെ മുൻനിർത്തിക്കൊണ്ട്,''' | |||
'''ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തേത്, 'ക്ലൈമെറ്റ് ആക്ഷൻ' എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളിൽ വിത്തു പന്തുകളായി രൂപപ്പെട്ടിട്ടുള്ളത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. ലോകത്തെമ്പാടും, പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോൾ നിർമ്മാണവും സീഡ് ബോംബിങ്ങും''' | |||
=== '''<u>ചന്ദ്രദിനം ജൂലൈ 21</u>''' === | |||
[[പ്രമാണം:23014 chandradinam.resized.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:23014 cd1.resized.jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''<u>ജൂലൈ 26 കാർഗിൽ വിജയദിനം</u>''' === | === '''<u>ജൂലൈ 26 കാർഗിൽ വിജയദിനം</u>''' === | ||
വരി 71: | വരി 89: | ||
'''കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് ശതകോടി പ്രണാമങ്ങൾ...''' | '''കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് ശതകോടി പ്രണാമങ്ങൾ...''' | ||
=== '''<u>ഹിരോഷിമ ദിനം</u>''' === | |||
[[പ്രമാണം:23014 hiroshima day.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|ഹിരോഷിമ ദിനം ]] | |||
=== '''<u>ക്വിറ്റ് ഇന്ത്യ ദിനം</u>''' === | |||
[[പ്രമാണം:23014 quit india day.jpg|നടുവിൽ|ലഘുചിത്രം|602x602ബിന്ദു|ക്വിറ്റ് ഇന്ത്യ ദിനം ]] | |||
=== '''<u>വായനോത്സവം</u>''' === | |||
[[പ്രമാണം:23014 aadilakshmi.resized.jpg|ലഘുചിത്രം|450x450ബിന്ദു|വായനോത്സവം ]] | |||
'''ഈ കഴിഞ്ഞ വേനലവധിക്കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി വായനോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ( 187 പുസ്തകങ്ങൾ) വായിച്ചുകൊണ്ട് 9 A യിലെ ആദിലക്ഷ്മിയാണ് ഒന്നാം സ്ഥാനം നേടിയത്.60 ദിവസം കൊണ്ട് 60 പുസ്തകങ്ങൾ വായിക്കണം. 50 പേജുകളെ ഒരു പുസ്തകമാക്കി കണക്കാക്കി 3000 പേജുകളാണ് വായിക്കാനായി ലക്ഷ്യം വെച്ചത്.ഇതോടൊപ്പം നല്ല വായനാനുഭവങ്ങൾ പങ്കുവെച്ച് വായനക്കുറിപ്പുകളും ആദിലക്ഷ്മി തയ്യാറാക്കുകയുണ്ടായി. പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ ആദ്യലക്ഷ്മി കാഴ്ചവച്ച പ്രവർത്തനം മറ്റു വിദ്യാർഥികൾക്ക് പ്രചോദനമാണ്. വായനയിലൂടെ തനിക്ക് പോസിറ്റീവ് ആയ,മനസ്സിനെ സന്തോഷിപ്പിക്കുന്ന,മാനസിക ഉന്മേഷം നൽകുന്ന അനുഭവങ്ങൾ ലഭിക്കുന്നു എന്നാണ് ആദിലക്ഷ്മി അഭിപ്രായപ്പെടുന്നത്.അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഈ പദ്ധതിയിലൂടെ കേരളത്തിലെ മറ്റൊരു സ്കൂളും പ്രാവർത്തികമാക്കാത്ത പാഠ്യേതര പ്രവർത്തനമാണ് നടപ്പിലാക്കിയത്''' | |||
=== '''<u>സ്കൂൾ പാർലമെന്റ്</u>''' === | |||
[[പ്രമാണം:23014 shcool election.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|school election]] | |||
[[പ്രമാണം:23014 school parliament.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:23014 school leader.jpg|നടുവിൽ|ലഘുചിത്രം|535x535ബിന്ദു|school leader]] | |||
=== '''<u>സ്വാതന്ത്രദിനാഘോഷം</u>''' === | |||
[[പ്രമാണം:23014 independence day.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|സ്വാതന്ത്രദിനാഘോഷം ]] | |||
== '''<u>മോട്ടിവേഷൻ ക്ലാസ്സ്</u>''' == | |||
[[പ്രമാണം:23014 motivation class for stu.jpg|ഇടത്ത്|ലഘുചിത്രം|711x711px|പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് ]] | |||
== == | |||
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് | |||
<gallery> | |||
പ്രമാണം:23014 motivation class.jpg|alt=പത്താം ക്ലാസ്സ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്|പത്താം ക്ലാസ്സ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് | |||
</gallery> | |||
=== '''ഓണാഘോഷം ''' === | |||
[[പ്രമാണം:23014 onam1.jpg|ഇടത്ത്|ലഘുചിത്രം|ഓണാഘോഷം ]] |