"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഒളിമ്പിക്സ് ദീപശിഖ: അടിസ്ഥാന വിവരം
(→‎SRG യോഗം: അടിസ്ഥാന വിവരം)
(→‎ഒളിമ്പിക്സ് ദീപശിഖ: അടിസ്ഥാന വിവരം)
വരി 234: വരി 234:
ജൂലൈ 27 ന് പാരീസിൽ ഒളിമ്പിക്സ് ആരംഭിച്ചതോനുബന്ധിച്ച് സ്കൂളിൽ ദീപശിഖ തെളിച്ചു.എംപിടിഎ പ്രസിഡണ്ട് ശ്രീമതി ശ്രീജ സിവി തിരി തെളിച്ച ദീപശിഖ ഷോട്ട്പുട്ട് താരം ആതിര എംസി ക്ക് കൈമാറി.തുടർന്ന് മറ്റ് കായികരാരങ്ങളോടൊപ്പം ഗൗണ്ടിൽ  അസംബ്ലി കൂടിയതിനു മുന്നിലായി സ്ഥാപിച്ചു.ഹെഡ്മാസ്റ്റ ശ്രീ കെ രാജൻ സന്ദേശം നൽകി.സ്കൂൾ ലീഡർ വൈഗ കെ പ്രതിജ്ഞ ചൊല്ലികൊടുത്തു.

[[പ്രമാണം:11073 olimbics 1.jpg|പകരം=OLIMBICS|നടുവിൽ|ലഘുചിത്രം|ഒളിമ്പിക്സിനോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ എടുക്കുന്നു]]
[[പ്രമാണം:11073 olimbics 1.jpg|പകരം=OLIMBICS|നടുവിൽ|ലഘുചിത്രം|ഒളിമ്പിക്സിനോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ എടുക്കുന്നു]]
=== <big>പ്രതിമാസ ഗണിത ക്വിസ് ജൂലൈ</big> ===
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്തിമാസ ഗണിത ക്വിസ് ജൂലൈ മാസത്തിലേത് ജൂലൈ 27 ന് നടന്നു.നിരഞ്ജന (8B) ഒന്നാമതെത്തി.ശ്വേത ശരത്(10B),യദുദേവ് എഎം(9B) എന്നിവർ രണ്ടാംസ്ഥാനം നേടി.
{| class="wikitable"
|+
![[പ്രമാണം:11073 niranjana.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|145x145ബിന്ദു|ഒന്നാം സ്ഥാനം- നിരഞ്ജന]]
![[പ്രമാണം:11073 swetha.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|123x123ബിന്ദു|രണ്ടാം സ്ഥാനം- ശ്വേത ശരത്]]
![[പ്രമാണം:11073 sangeethaquiz 3.jpg|പകരം=MATHS|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|രണ്ടാംസ്ഥാനം -യദുദേവ് എഎം]]
|}
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538459" എന്ന താളിൽനിന്ന് ശേഖരിച്ചത്