ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:19, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ വർണ്ണാഭമായി. പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി. പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു. | നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ വർണ്ണാഭമായി. പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി. പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു. | ||
<gallery mode="packed-overlay" heights="180"> | <gallery mode="packed-overlay" heights="180"> | ||
പ്രമാണം:19833- MLP - PRAVESHANOLSAVAM.jpg|പ്രവേശനോത്സവ വിളംബരജാഥ | പ്രമാണം:19833- MLP - PRAVESHANOLSAVAM.jpg|പ്രവേശനോത്സവ വിളംബരജാഥ | ||
വരി 37: | വരി 32: | ||
ഒളകര ജി.എൽ.പി.എസ് െ | ഒളകര ജി.എൽ.പി.എസ് െ | ||
തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി. | തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി. | ||
പ്രമാണം:19833-June 5.jpg |ലഘുചിത്രം |നടുവിൽ| | [[പ്രമാണം:19833-June 5.jpg |ലഘുചിത്രം| നടുവിൽ |400x400ബിന്ദു]] | ||
പ്രമാണം:19833-jun. 5 (2).jpg |ലഘുചിത്രം| | [[പ്രമാണം:19833-jun. 5 (2).jpg |ലഘുചിത്രം| നടുവിൽ |400x400ബിന്ദു ]] | ||
==''' ഈദ് ഫെസ്റ്റ്'''== | |||
ബലിപെരുന്നാൾ പ്രമാണിച്ച് മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. മെഹന്തി ഫെസ്റ്റിൽ അനന്തശ്രീ & ഫാത്തിമ സൽവ, ഫർഹ & ക്ഷേത്ര, ഫൈഹ & സിയ ഫാത്തിമ എന്നിവരും മാപ്പിളപ്പാട്ട് മത്സരത്തിൽ മിദ്ഹ, നിശ് വ, സിനാൻ എന്നിവർ വിജയികളായി. സ്കൂൾ പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, നേതൃത്വം നൽകി. | |||
==''' ജൂലൈ5 ബഷീർ ദിനം '''== | |||
••══════◄••❀••►══════•• | |||
ബഷീർ കഥാപാത്രങ്ങളെ പുനർജീവിപ്പിച്ച് ഒളകര ജി എൽ പി എസ്* | |||
••══════◄••❀••►══════•• | |||
ഒളകര ജി എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലവും വ്യത്യസ്ഥവുമായ പരിപാടികൾ സംഘടിപ്പിച്ചു. | |||
'ഇമ്മിണി ബല്യ സുൽത്താൻ 'എന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ഇടയിലേക്ക് ഇറങ്ങി ചെന്നു. ബഷീർ കൃതികളായ 'പൂവൻപഴം', 'ഭൂമിയുടെ അവകാശികൾ' എന്നിവയുടെ ദൃശ്യാവിഷാരം കുട്ടികളിൽ കൗതുകമുണ്ടാക്കി. | |||
കൂടാതെ വിദ്യാലയ മുറ്റത്ത് വെച്ച് ബഷീർ ബഷീർ ദിന കളറിംഗ് മത്സരവും ക്വിസും കഥാപാത്ര ചിത്രീകരണ പ്രദർശനവും സംഘടിപ്പിച്ചു. | |||
പ്രധാനാധ്യാപകൻ ശശികുമാൻ അധ്യാപകരായ സോമരാജ് പാലക്കൽ, റീന, വിനിത, അഞ്ജലി, അഞ്ജു ജയരാജ്, ശാനിബ് അബ്ദുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. | |||
••══════◄••❀••►══════•• | |||
==''' ഹിരോഷിമ നാഗസാക്കി ദിനം'''== | |||
"യുദ്ധം വേണ്ട സമാധാനം മതി " മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒളകരയിലെ കുരുന്നുകൾ | |||
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഒളകര ജി.എൽ.പി. സ്കൂളിലെ കുട്ടികൾ "യുദ്ധം വേണ്ട സമാധാനം മതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ ഉദ്ഘാടനംചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ ലമീസത്ത് ,ഷീജ സിബി ജോസ്, സബ്ന, എന്നിവർ സംസാരിച്ചു. | |||
<gallery mode="packed-overlay" heights="180"> | |||
19833- Hiroshima 1.jpg | |||
പ്രമാണം:19833- MLP - Hiroshima.jpg | |||
പ്രമാണം:19833-Hiroshima 2.jpg | |||
19833-MLP_-_Hiroshima_3.jpg | |||
</gallery> | </gallery> | ||